---
title: "എ.കെ ജി മന്ദിരം; കോടിയേരി ഇന്ന് വൈകിട്ട് പുറമേരിയിൽ "
english_title: "AKG Building; Kodiyeri in Purameri this evening"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48665/akg-building-kodiyeri-in-purameri-this-evening"
published_at: "2022-06-13T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6f42d621f5_kodiyeri.jpg"
keywords: []
---

# എ.കെ ജി മന്ദിരം; കോടിയേരി ഇന്ന് വൈകിട്ട് പുറമേരിയിൽ 

> **Lead Summary:** **നാദാപുരം : ** സിപിഐ എം പുറമേരി ലോക്കൽ കമ്മറ്റി പുറമേരി ടൗണിൽ പുതുക്കി പണിത എ.കെ ജി സ്മാരക മന്ദിരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നാടിന് സർപ്പിക്കും. വൈകിട്ട് 5നാണ് പരിപാടി.

## Article Content

**നാദാപുരം : ** സിപിഐ എം പുറമേരി ലോക്കൽ കമ്മറ്റി പുറമേരി ടൗണിൽ പുതുക്കി പണിത എ.കെ ജി സ്മാരക മന്ദിരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നാടിന് സർപ്പിക്കും. വൈകിട്ട് 5നാണ് പരിപാടി.

ലോക്കൽ കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് മൂന്ന് നിലയായി പുന:ർ നിർമ്മിച്ചത്. ഇതോടനുബന്ധിച്ച് നടക്കുന്ന നവകേരള വികസന സദസ്സിൽ ജില്ലാ സെക്രട്ടറി പി മോഹനൻ, കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, വി.പി കുഞ്ഞികൃഷണൻ, പി.പി ചാത്തു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48665/akg-building-kodiyeri-in-purameri-this-evening)