---
title: "മറക്കരുത് നാളെ; സ്റ്റാർകെയറിൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് "
english_title: "star care hospital kozhikodu Free Liver Diagnosis Camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48668/star-care-hospital-kozhikodu-free-liver-diagnosis-camp"
published_at: "2022-06-13T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6f7450abcd_liver.jpg"
keywords: []
---

# മറക്കരുത് നാളെ; സ്റ്റാർകെയറിൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് 

> **Lead Summary:** **കോഴിക്കോട് : ** സ്റ്റാർകെയറിൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് ബുക്കിംഗ് ഇന്ന് വൈകിട്ട് വരെ. നാം സ്നേഹത്തോടെ വിളിക്കുന്നത് പോലെ ഒരു കരുതലും വേണം നമ്മുടെ കരളിന്.

## Article Content

**കോഴിക്കോട് : ** സ്റ്റാർകെയറിൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് ബുക്കിംഗ് ഇന്ന് വൈകിട്ട് വരെ. നാം സ്നേഹത്തോടെ വിളിക്കുന്നത് പോലെ ഒരു കരുതലും വേണം നമ്മുടെ കരളിന്.

സ്റ്റാർകെയർ ഹോസ്പിറ്റൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 14 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽലാണ് ക്യാമ്പ് ബുക്കിംഗ് അവസാനഘട്ടത്തിൽ. വിളിക്കുക 0495 2489000, 8606945517

** ലഭ്യമാകുന്ന സേവനങ്ങൾ **

▪️ സൗജന്യ ഫൈബ്രോ സ്കാൻ ടെസ്റ്റ് (നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസും മറ്റു കരൾ രോഗങ്ങളും നിർണ്ണയിക്കുന്നതിനുള്ള ടെസ്റ്റ് ആണിത്. കരൾ വീക്കം, മദ്യപാനം, തെറ്റായ ജീവിത/ഭക്ഷണ ശൈലി, വ്യായാമക്കുറവ്, പ്രമേഹം, കൊളസ്‌ട്രോൾ, പാരമ്പര്യമായി കുടുംബത്തിൽ ഫാറ്റി ലിവർ രോഗമുള്ളവർ എന്നിവർ ഈ ടെസ്റ്റ് നിർബന്ധമായും ചെയ്തിരിക്കണം.)

▪️ സൗജന്യ RMO കൺസൾട്ടേഷൻ ബുക്കിംഗ് . വിളിക്കുക 0495 2489000, 8606945517

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48668/star-care-hospital-kozhikodu-free-liver-diagnosis-camp)