ഈ കാഴ്ച്ച അവസാനമാകുമോ? പുഴയല്ലിത്, കല്ലാച്ചിയിലെ സംസ്ഥാന പാതയാണ്

ഈ കാഴ്ച്ച അവസാനമാകുമോ? പുഴയല്ലിത്, കല്ലാച്ചിയിലെ സംസ്ഥാന പാതയാണ്
Oct 13, 2021 08:22 AM | By Anjana Shaji

നാദാപുരം : ഈ ചിത്രം കാണുന്നവർ തെറ്റിദ്ധരി ക്കരുത് . വാഹനങ്ങൾ പോകുന്നത് പുഴയിലൂടെയല്ല, റോഡിലൂടെ തന്നെയാണ്. അതും സംസ്ഥാന പാത.

തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ കല്ലാച്ചി ടൗണിൽ വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്ന പതിവ് കാഴ്ച്ച. ഇതുമൂലം ടൗണിൽ ഏറെ സമയം ഗതാഗതക്കുരുക്കനുഭവപ്പെട്ടു. അശാസ്ത്രീയമായ ഓവുചാൽ നിർമാണമാണ് വെള്ളക്കെട്ടിനിടയാക്കുന്നത്.

മഴ ശക്തമാകുന്നതോടെ കല്ലാച്ചി കുമ്മങ്കോട് റോഡ് കവല മുതൽ കോർട്ട് റോഡിനടുത്ത് വരെ വെള്ളക്കെട്ടായിരിക്കും. ഇത് പരിഹരിക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പും ഗ്രാമപ്പഞ്ചായത്തും ചേർന്ന് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞതവണയും കടകളിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ ഉണർന്നതിനാൽ ഈ കാഴ്ച്ച അവസാനത്തെ താകുമോ? എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

its not river is the state highway in Kallachi

Next TV

Related Stories
ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു

Oct 14, 2021 07:25 AM

ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു

ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു...

Read More >>
ഐ.എച്ച്.ആര്‍.ഡി: ഫലം പ്രസിദ്ധീകരിച്ചു

Oct 13, 2021 07:22 PM

ഐ.എച്ച്.ആര്‍.ഡി: ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി 2021 ജൂലൈ മാസത്തില്‍ നടത്തിയ വിവിധ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷാ ഫലം...

Read More >>
അസംഘടിത തൊഴിലാളികൾ രജിസ്ട്രേഷന്‍ ചെയ്യണം

Oct 13, 2021 06:04 PM

അസംഘടിത തൊഴിലാളികൾ രജിസ്ട്രേഷന്‍ ചെയ്യണം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയാറാക്കുന്നതിനും വിവിധ സാമൂഹിക...

Read More >>
എ എഫ് സിയിൽ വിളിക്കൂ;  മിനി ജംബോ ഫാമിലി മീൽസ് 999 രൂപക്ക്  വീട്ടിലെത്തും

Oct 13, 2021 02:19 PM

എ എഫ് സിയിൽ വിളിക്കൂ; മിനി ജംബോ ഫാമിലി മീൽസ് 999 രൂപക്ക് വീട്ടിലെത്തും

എ എഫ് സി സ്മോൾ ഫാമിലി മീൽ 699,എ എഫ് സി ഫാമിലി ബക്കറ്റ് 1299,എ എഫ് സി യിൽ ഇപ്പോൾ വമ്പൻ ഓഫറുകൾ . നിങ്ങളുടെ ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ...

Read More >>
കർഷക പോരാട്ടം;  കാട്ടാള നീതിക്കെതിരെ  കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ് ഉപരോധിച്ചു

Oct 13, 2021 11:28 AM

കർഷക പോരാട്ടം; കാട്ടാള നീതിക്കെതിരെ കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ് ഉപരോധിച്ചു

കർഷക പോരാട്ടത്തെ കൊന്നൊടുക്കുന്ന കാട്ടാള നീതിക്കെതിരെ കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ്...

Read More >>
തുടർച്ചയായി പെയ്യുന്ന മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു

Oct 12, 2021 10:09 PM

തുടർച്ചയായി പെയ്യുന്ന മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു

തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു...

Read More >>
Top Stories