---
title: "3.25 കോടി കല്ലാച്ചി ടൗൺ നവീകരണം; നാളെ സർവ്വകക്ഷി യോഗം "
english_title: "3.25 crore Kallachi town renovation; All party meeting tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48845/325-crore-kallachi-town-renovation-all-party-meeting-tomorrow"
published_at: "2022-06-14T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a84b2ddf215_kallachi_town.jpg"
keywords: []
---

# 3.25 കോടി കല്ലാച്ചി ടൗൺ നവീകരണം; നാളെ സർവ്വകക്ഷി യോഗം 

> **Lead Summary:** **നാദാപുരം : **പൊതുമരാമത്ത് വകുപ്പ് 3 കോടി 25 ലക്ഷം രൂപ ചിലവഴിച്ചുള്ള കല്ലാച്ചി ടൗൺ നവീകരണം ചർച്ച ചെയ്യാൻ ഇ.കെ. വിജയൻ എം.എൽ.എ സർവ്വകക്ഷി യോഗം വിളിച്ചു.

## Article Content

**നാദാപുരം : **പൊതുമരാമത്ത് വകുപ്പ് 3 കോടി 25 ലക്ഷം രൂപ ചിലവഴിച്ചുള്ള കല്ലാച്ചി ടൗൺ നവീകരണം ചർച്ച ചെയ്യാൻ ഇ.കെ. വിജയൻ എം.എൽ.എ സർവ്വകക്ഷി യോഗം വിളിച്ചു.

നാളെ രാവിലെ 10 : 30 നാദാപുരം പഞ്ചായത്ത് ഹാളിൽ നടക്കുന്ന യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷനാകും. ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48845/325-crore-kallachi-town-renovation-all-party-meeting-tomorrow)