---
title: "വെരിക്കോസ് വെയ്ൻ...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു"
english_title: "kottaram Ayurvedic Center Dr. K. Padmanabhan Varicose veins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48848/kottaram-ayurvedic-center-dr-k-padmanabhan-varicose-veins"
published_at: "2022-06-14T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a84eae7650d_vericose_vein.jpg"
keywords: []
---

# വെരിക്കോസ് വെയ്ൻ...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

> **Lead Summary:** **കുറ്റ്യാടി : **വെരിക്കോസ് വെയ്ൻ...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു.**

## Article Content

**കുറ്റ്യാടി : **വെരിക്കോസ് വെയ്ൻ...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു.**

മലബാറിലെ പ്രശസ്ത ആയുർവേദ ഡോക്ടറും റിട്ട .ഗവ.മെഡിക്കൽ ഓഫീസറുമായ ഡോ. കെ.പത്മനാഭൻ നരിക്കൂട്ടും ചാലിലെ കൊട്ടാരം ആയുർവേദിക്ക് റിസേർച്ച് സെൻ്ററിൽ രോഗികളെ പരിശോധിക്കും.

തുടങ്ങിയ എല്ലാ രോഗങ്ങൾക്കും ചികിത്സ നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മണി മുതൽ 1 മണി വരെയാണ് രോഗികളെ പരിശോധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി 0496-2587400, 7592818400,9745827916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48848/kottaram-ayurvedic-center-dr-k-padmanabhan-varicose-veins)