---
title: "സ്‌പീക്കർക്ക് നേരെ നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂക്കിവിളി "
english_title: "Congress workers shout at Speaker in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48872/congress-workers-shout-at-speaker-in-nadapuram"
published_at: "2022-06-14T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a86fe81672d_mv_rajesh.jpg"
keywords: []
---

# സ്‌പീക്കർക്ക് നേരെ നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂക്കിവിളി 

> **Lead Summary:** **നാദാപുരം : **കോളേജ് കെട്ടിടോദ്ഘാടനത്തിന് വന്ന സ്‌പീക്കർ എം ബി രാജേഷിന് നേരെ നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂക്കിവിളി.

## Article Content

**നാദാപുരം : **കോളേജ് കെട്ടിടോദ്ഘാടനത്തിന് വന്ന സ്‌പീക്കർ എം ബി രാജേഷിന് നേരെ നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂക്കിവിളി.

നാദാപുരത്ത് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്ന ഗവ ആശുപത്രിക്ക് മുന്നിലെ സമരത്തിന് എത്തിയ കോൺഗ്രസ് പ്രവർത്തകരാണ് സ്‌പീക്കർക്ക് നേരെ പ്രതിഷേധിച്ചത്. പാറക്കടവ് വേവത്ത് മലബാർ വനിതാ കോളേജ് കെട്ടിടോദ്ഘാടനത്തിന് എത്തിയതായിരുന്നു സ്‌പീക്കർ എം ബി രാജേഷ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48872/congress-workers-shout-at-speaker-in-nadapuram)