---
title: "താക്കീതായി സമസ്ത റാലി; പ്രവാചക നിന്ദയ്‌ക്കെതിരെ താക്കീതായി സമസ്തയുടെ റാലി തുടങ്ങി "
english_title: "Samastha's rally began as a warning against the blasphemy of the Prophet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48874/samasthas-rally-began-as-a-warning-against-the-blasphemy-of-the-prophet"
published_at: "2022-06-14T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a87913d94c7_samastha.jpg"
keywords: []
---

# താക്കീതായി സമസ്ത റാലി; പ്രവാചക നിന്ദയ്‌ക്കെതിരെ താക്കീതായി സമസ്തയുടെ റാലി തുടങ്ങി 

> **Lead Summary:** **നാദാപുരം : **പ്രവാചക നിന്ദയ്‌ക്കെതിരെ താക്കീതായി നാദാപുരത്ത് സമസ്തയുടെ ആയിരകണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലി തുടങ്ങി.

## Article Content

**നാദാപുരം : **പ്രവാചക നിന്ദയ്‌ക്കെതിരെ താക്കീതായി നാദാപുരത്ത് സമസ്തയുടെ ആയിരകണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലി തുടങ്ങി.

തിരുനബി (സ) അധിക്ഷേപിച്ച് ബി.ജെ.പി നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ ഐക്യപ്പെടണമെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്‌തുകൊണ്ടുള്ള സമസ്തയുടെ ഫാസിസ്റ്റ് വിരുദ്ധ റാലിയ്ക്കാണ് അല്പം മുൻപ് തുടക്കമായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48874/samasthas-rally-began-as-a-warning-against-the-blasphemy-of-the-prophet)