---
title: "താഴെ തടത്തിൽ നാരായണി നിര്യാതയായി "
english_title: "thazhe thadathil narayani passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48894/thazhe-thadathil-narayani-passed-away"
published_at: "2022-06-14T20:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a89f16a0630_narayani.jpg"
keywords: []
---

# താഴെ തടത്തിൽ നാരായണി നിര്യാതയായി 

> **Lead Summary:** **പുറമേരി : **വിലാതപുരം താഴെ തടത്തിൽ നാരായണി നിര്യാതയായി.

## Article Content

**പുറമേരി : **വിലാതപുരം താഴെ തടത്തിൽ നാരായണി നിര്യാതയായി.

ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശാന്ത, മോഹനൻ, പവിത്രൻ, അജിത, രജിത. മരുമക്കൾ: കുഞ്ഞിരാമൻ (വിലാതപുരം), രോഹിണി (ഓർക്കാട്ടേരി), അനിത (തെരുവംപറമ്പ്), സുധാകരൻ (കൊളാവിപ്പാലം), അശോകൻ (നാദാപുരം റോഡ്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48894/thazhe-thadathil-narayani-passed-away)