---
title: "വിലങ്ങാട്ടെ അക്രമം; കോൺഗ്രസ്‌ പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി"
english_title: "Violence in Vilangatte; Congress workers staged a demonstration and a public meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48896/violence-in-vilangatte-congress-workers-staged-a-demonstration-and-a-public-meeting"
published_at: "2022-06-14T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8a1e65bb2a_Untitled-1.jpg"
keywords: []
---

# വിലങ്ങാട്ടെ അക്രമം; കോൺഗ്രസ്‌ പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി

> **Lead Summary:** **നാദാപുരം : **വിലങ്ങാട് അങ്ങാടിയിലെ കോൺഗ്രസ്‌ കൊടിമരം സിപിഎം പ്രവർത്തകർ നശിപ്പിച്ചതിലും ,കോൺഗ്രസ്‌ നേതാക്കന്മാരെ മർദിച്ചതിലും പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

**നാദാപുരം : **വിലങ്ങാട് അങ്ങാടിയിലെ കോൺഗ്രസ്‌ കൊടിമരം സിപിഎം പ്രവർത്തകർ നശിപ്പിച്ചതിലും ,കോൺഗ്രസ്‌ നേതാക്കന്മാരെ മർദിച്ചതിലും പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി.

പി എ ആന്റണി അദ്ധ്യഷനായി ഡി സി സി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. പി ബാലകൃഷ്ണൻ, ബേബി തെക്കയിൽ, ഷെബി സെബാസ്റ്റ്യൻ, തോമസ് മാത്യു, ശശി പി. എസ് സംസാരിച്ചു.

പ്രകടനത്തിന് സജി കൊടിമരം, സി എം കണ്ണൻ, സാബു ആലപ്പാട്ട്, ജോൺസൻ ഓലിക്കൽ, സുജി മണിക്കൊമ്പേൽ, ബോബി തോക്കാനാട്ട്, സോജൻ പൊന്മലക്കുന്നേൽ, മാർട്ടിൻ ടോംസ് നേതൃത്വം നൽകി. ഡിസിസി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ സംഭവസ്ഥലം സന്ദര്ശിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48896/violence-in-vilangatte-congress-workers-staged-a-demonstration-and-a-public-meeting)