കുളമ്പുരോഗ നിയന്ത്രണം; തൂണേരിയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

കുളമ്പുരോഗ നിയന്ത്രണം; തൂണേരിയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു
Oct 13, 2021 11:10 AM | By Anjana Shaji

തൂണേരി : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്തിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാഹിന പുളിയുള്ളതിൽ നിർവ്വഹിച്ചു.

ചടങ്ങിൽ തൂണേരി സീനിയർ വെറ്ററിനറി സർജൻ ഡോ.സാരഥി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജുല നിടുമ്പ്രത്ത്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ, മെമ്പർമാരായ ഇ കെ രാജൻ, രഞ്ജിത്ത് നെല്യേരി, കൃഷ്ണൻ കാനന്തേരി ,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പ്രീതി . മൃഗാശുപത്രി ജീവനക്കാർ പത്മിനി, സബിത എന്നിവർ പങ്കെടുത്തു.

കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു .നവംബര്‍ മൂന്ന് വരെയാണ് പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിക്കുന്നത്.

kulamburoga vaccination started in Thuneri

Next TV

Related Stories
സ്കൂള്‍ തുറക്കാൻ; തൂണേരിയിൽ മുന്നൊരുക്കം,വിദ്യാലയങ്ങളിലും പൊതുവഴികളിലും ജാഗ്രത

Oct 13, 2021 08:28 PM

സ്കൂള്‍ തുറക്കാൻ; തൂണേരിയിൽ മുന്നൊരുക്കം,വിദ്യാലയങ്ങളിലും പൊതുവഴികളിലും ജാഗ്രത

ഒന്നര വർഷത്തിലേറെയായി അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുമ്പോൾ തൂണേരി പഞ്ചായത്തിൽ മുന്നൊരുക്കവും ജാഗ്രതയും. അദ്ധ്യായന വർഷ ആരംഭത്തിന്റെ...

Read More >>
പഠിക്കലണ്ടി- നിറന്നി പള്ളി റോഡ് യാഥാർഥ്യമായി

Oct 13, 2021 05:38 PM

പഠിക്കലണ്ടി- നിറന്നി പള്ളി റോഡ് യാഥാർഥ്യമായി

പഠിക്കലണ്ടി- നിറന്നി പള്ളി റോഡാണ് യാഥാർഥ്യമായത്.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ കോണ്‍ഗ്രീറ്റ് റോഡ്‌ തൂണേരി ഗ്രാമപഞ്ചായത്ത്...

Read More >>
ഗ്രാമീണ റോഡ്;  മഠത്തിൽ മീത്തൽ- കമ്പച്ചാൽ താഴെ റോഡ് യാഥാർത്ഥ്യമായി

Oct 9, 2021 10:13 PM

ഗ്രാമീണ റോഡ്; മഠത്തിൽ മീത്തൽ- കമ്പച്ചാൽ താഴെ റോഡ് യാഥാർത്ഥ്യമായി

ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമീണ റോഡ് കൂടി യാഥാർത്ഥ്യമായി....

Read More >>
സ്വാന്തനമായി...ലോക പാലിയേറ്റീവ് ദിനത്തിൽ വീടുകളിൽ  കിറ്റ് വിതരണം ചെയ്തു

Oct 9, 2021 09:47 PM

സ്വാന്തനമായി...ലോക പാലിയേറ്റീവ് ദിനത്തിൽ വീടുകളിൽ കിറ്റ് വിതരണം ചെയ്തു

പാവങ്ങളുടെ മനസ്സറിഞ്ഞ് അവർക്ക് സ്വാന്തനമായി ഗ്രാമപഞ്ചായത്ത് സാരഥി. ലോക പാലിയേറ്റീവ് ദിനമായ ഇന്ന് കിടപ്പ് രോഗികളുടെ വീടുകൾ ജനപ്രതിനിധികളും...

Read More >>
രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാന സാഹചര്യം; സലിം മടവൂർ

Oct 5, 2021 10:47 PM

രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാന സാഹചര്യം; സലിം മടവൂർ

അടിയന്തിരാവസ്ഥയെ എതിർക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ, അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കർഷകദ്രോഹ നടപടിയിലൂടെ...

Read More >>
ഒരാൾ മാത്രം; തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല

Oct 5, 2021 07:37 PM

ഒരാൾ മാത്രം; തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല

ഉറവിടം വ്യക്തമല്ലാത ഒരാൾ മാത്രം.തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല. ഇതിനിടെ ഏറെക്കാലത്തിനൊടുവിൽ വളയത്ത് ഇന്നാർക്കും കോവിഡ്...

Read More >>
Top Stories