---
title: "ബാറ്ററിയും കട്ടു; ജെസിബിയുടെ ഡീസൽ മോഷണം പോയി "
english_title: "Battery also stolen; JCB's diesel theft is gone"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/49288/battery-also-stolen-jcbs-diesel-theft-is-gone"
published_at: "2022-06-17T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62abe02c60fb4_thief.jpg"
keywords: []
---

# ബാറ്ററിയും കട്ടു; ജെസിബിയുടെ ഡീസൽ മോഷണം പോയി 

> **Lead Summary:** **നാദാപുരം : **വിഷ്ണുമംഗലം പുഴയിലെ മണ്ണ് നീക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ട മണ്ണുമാന്തിയന്ത്രത്തിലെ 70 ലിറ്ററോളം ഡീസൽ മോഷണം പോയി.

## Article Content

**നാദാപുരം : **വിഷ്ണുമംഗലം പുഴയിലെ മണ്ണ് നീക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ട മണ്ണുമാന്തിയന്ത്രത്തിലെ 70 ലിറ്ററോളം ഡീസൽ മോഷണം പോയി.

നേരത്തേ യന്ത്രത്തിലെ ബാറ്ററി മോഷ്ടിക്കുകയും വാഹനത്തിന് കേടുവരുത്തുകയും ചെയ്തിരുന്നു. പോലീസിൽ പരാതിനൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/49288/battery-also-stolen-jcbs-diesel-theft-is-gone)