---
title: "അതിര് കടക്കരുത്; വളയത്ത് സിപിഐ എം പ്രതിഷേധറാലി"
english_title: "The CPI (M) protested in the valayam, warning that they could protest but not cross the border."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/49666/the-cpi-m-protested-in-the-valayam-warning-that-they-could-protest-but-not-cross-the-border"
published_at: "2022-06-19T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ae7fc29a29e_valayam_cpim.jpg"
keywords: []
---

# അതിര് കടക്കരുത്; വളയത്ത് സിപിഐ എം പ്രതിഷേധറാലി

> **Lead Summary:** **വളയം: **പ്രതിഷേധമാകാം പക്ഷേ അത് അതിര് കടക്കരുതെന്ന താക്കീതായി വളയത്ത് സിപിഐ എം പ്രതിഷേധറാലി. മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വെച്ച് അക്രമിക്കാൻ ശ്രമിച്ചുവെന്ന സംഭവത്തിൻ്റെ പശ്ച്ചാത്തലത്തിലാണ് ബഹുജന റാലിയും പ്രതിഷേധ പൊതുയോഗവും സംഘടിപ്പിച്ചത്.

## Article Content

**വളയം: **പ്രതിഷേധമാകാം പക്ഷേ അത് അതിര് കടക്കരുതെന്ന താക്കീതായി വളയത്ത് സിപിഐ എം പ്രതിഷേധറാലി. മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വെച്ച് അക്രമിക്കാൻ ശ്രമിച്ചുവെന്ന സംഭവത്തിൻ്റെ പശ്ച്ചാത്തലത്തിലാണ് ബഹുജന റാലിയും പ്രതിഷേധ പൊതുയോഗവും സംഘടിപ്പിച്ചത്.

വളയം ടൗണിൽ നടന്ന പരിപാടിയിൽ കെ.എൻ ദാമോദരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി പി ചാത്തു, ജില്ലാ കമ്മറ്റി അംഗം വി.പി കുഞ്ഞികൃഷണൻ എന്നിവർ സംസാരിച്ചു.

ലോക്കൽ സെക്രട്ടറി എം ദിവാകരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/49666/the-cpi-m-protested-in-the-valayam-warning-that-they-could-protest-but-not-cross-the-border)