---
title: "ചങ്ങരാണ്ടിയിൽ ഗോപാലൻ നായർ നിര്യാതനായി"
english_title: "Gopalan Nair , Changarandi, Peruvankara, Obitury"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/49843/gopalan-nair-changarandi-peruvankara-obitury"
published_at: "2022-06-20T06:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afc277cd736_Screenshot_2022-06-20-05-57-43-049_com.miui.gallery.jpg"
keywords: []
---

# ചങ്ങരാണ്ടിയിൽ ഗോപാലൻ നായർ നിര്യാതനായി

> **Lead Summary:**  **നാദാപുരം**: പെരുവങ്കരയിലെ ചങ്ങരാണ്ടിയിൽ ഗോപാലൻ നായർ നിര്യാതനായി. സംസ്ക്കാരം ഇന്ന് (തിങ്കൾ ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: ദേവു മക്കൾ ; ദീപ, ദിഗേഷ്, ദിലീഷ് മരുമക്കൾ ; രമേശൻ (കള്ളാട് ) മിനിഷ (കടവത്തൂർ ) സഹോദരങ്ങൾ: ശ്രീധരൻ, രാധ.

## Article Content

 **നാദാപുരം**: പെരുവങ്കരയിലെ ചങ്ങരാണ്ടിയിൽ ഗോപാലൻ നായർ നിര്യാതനായി. സംസ്ക്കാരം ഇന്ന് (തിങ്കൾ ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: ദേവു മക്കൾ ; ദീപ, ദിഗേഷ്, ദിലീഷ് മരുമക്കൾ ; രമേശൻ (കള്ളാട് ) മിനിഷ (കടവത്തൂർ ) സഹോദരങ്ങൾ: ശ്രീധരൻ, രാധ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/49843/gopalan-nair-changarandi-peruvankara-obitury)