അസംഘടിത തൊഴിലാളികൾ രജിസ്ട്രേഷന്‍ ചെയ്യണം

അസംഘടിത തൊഴിലാളികൾ രജിസ്ട്രേഷന്‍ ചെയ്യണം
Oct 13, 2021 06:04 PM | By Anjana Shaji

നാദാപുരം : കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയാറാക്കുന്നതിനും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നതിനുമായി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടത്തുന്നു.

16 വയസു മുതല്‍ 59 വയസുവരെ ഇന്‍കം ടാക്സ് അടക്കാന്‍ സാധ്യതയില്ലാത്ത അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു കീഴിലെ മുഴുവന്‍ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളും നിര്‍ബന്ധമായും രജിസ്ട്രേഷന്‍ നടത്തണം.

ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഒക്ടോബര്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു.

ഫോണ്‍: 0495-2366380.

Unorganized Workers must register

Next TV

Related Stories
ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു

Oct 14, 2021 07:25 AM

ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു

ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു...

Read More >>
ഐ.എച്ച്.ആര്‍.ഡി: ഫലം പ്രസിദ്ധീകരിച്ചു

Oct 13, 2021 07:22 PM

ഐ.എച്ച്.ആര്‍.ഡി: ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി 2021 ജൂലൈ മാസത്തില്‍ നടത്തിയ വിവിധ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷാ ഫലം...

Read More >>
എ എഫ് സിയിൽ വിളിക്കൂ;  മിനി ജംബോ ഫാമിലി മീൽസ് 999 രൂപക്ക്  വീട്ടിലെത്തും

Oct 13, 2021 02:19 PM

എ എഫ് സിയിൽ വിളിക്കൂ; മിനി ജംബോ ഫാമിലി മീൽസ് 999 രൂപക്ക് വീട്ടിലെത്തും

എ എഫ് സി സ്മോൾ ഫാമിലി മീൽ 699,എ എഫ് സി ഫാമിലി ബക്കറ്റ് 1299,എ എഫ് സി യിൽ ഇപ്പോൾ വമ്പൻ ഓഫറുകൾ . നിങ്ങളുടെ ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ...

Read More >>
കർഷക പോരാട്ടം;  കാട്ടാള നീതിക്കെതിരെ  കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ് ഉപരോധിച്ചു

Oct 13, 2021 11:28 AM

കർഷക പോരാട്ടം; കാട്ടാള നീതിക്കെതിരെ കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ് ഉപരോധിച്ചു

കർഷക പോരാട്ടത്തെ കൊന്നൊടുക്കുന്ന കാട്ടാള നീതിക്കെതിരെ കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ്...

Read More >>
ഈ കാഴ്ച്ച അവസാനമാകുമോ? പുഴയല്ലിത്, കല്ലാച്ചിയിലെ സംസ്ഥാന പാതയാണ്

Oct 13, 2021 08:22 AM

ഈ കാഴ്ച്ച അവസാനമാകുമോ? പുഴയല്ലിത്, കല്ലാച്ചിയിലെ സംസ്ഥാന പാതയാണ്

തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ കല്ലാച്ചി ടൗണിൽ വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്ന പതിവ് കാഴ്ച്ച. ഇതുമൂലം ടൗണിൽ ഏറെ സമയം...

Read More >>
തുടർച്ചയായി പെയ്യുന്ന മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു

Oct 12, 2021 10:09 PM

തുടർച്ചയായി പെയ്യുന്ന മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു

തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു...

Read More >>
Top Stories