ഐ.എച്ച്.ആര്‍.ഡി: ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി: ഫലം പ്രസിദ്ധീകരിച്ചു
Oct 13, 2021 07:22 PM | By Anjana Shaji

നാദാപുരം : ഐ.എച്ച്.ആര്‍.ഡി 2021 ജൂലൈ മാസത്തില്‍ നടത്തിയ വിവിധ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) എന്നീ കോഴ്സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാകും. വെബ്സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 28 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും നവംബര്‍ ഒന്ന് വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം.

മാര്‍ച്ച് 2022ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവര്‍ അപേക്ഷകള്‍ നവംബര്‍ 15 നകം 200 രൂപ ലേറ്റ് ഫീയോടുകൂടി നവംബര്‍ 22 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

IHRD: Results published

Next TV

Related Stories
ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു

Oct 14, 2021 07:25 AM

ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു

ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു...

Read More >>
അസംഘടിത തൊഴിലാളികൾ രജിസ്ട്രേഷന്‍ ചെയ്യണം

Oct 13, 2021 06:04 PM

അസംഘടിത തൊഴിലാളികൾ രജിസ്ട്രേഷന്‍ ചെയ്യണം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയാറാക്കുന്നതിനും വിവിധ സാമൂഹിക...

Read More >>
എ എഫ് സിയിൽ വിളിക്കൂ;  മിനി ജംബോ ഫാമിലി മീൽസ് 999 രൂപക്ക്  വീട്ടിലെത്തും

Oct 13, 2021 02:19 PM

എ എഫ് സിയിൽ വിളിക്കൂ; മിനി ജംബോ ഫാമിലി മീൽസ് 999 രൂപക്ക് വീട്ടിലെത്തും

എ എഫ് സി സ്മോൾ ഫാമിലി മീൽ 699,എ എഫ് സി ഫാമിലി ബക്കറ്റ് 1299,എ എഫ് സി യിൽ ഇപ്പോൾ വമ്പൻ ഓഫറുകൾ . നിങ്ങളുടെ ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ...

Read More >>
കർഷക പോരാട്ടം;  കാട്ടാള നീതിക്കെതിരെ  കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ് ഉപരോധിച്ചു

Oct 13, 2021 11:28 AM

കർഷക പോരാട്ടം; കാട്ടാള നീതിക്കെതിരെ കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ് ഉപരോധിച്ചു

കർഷക പോരാട്ടത്തെ കൊന്നൊടുക്കുന്ന കാട്ടാള നീതിക്കെതിരെ കർഷക സംഘം കല്ലാച്ചി പോസ്റ്റോഫീസ്...

Read More >>
ഈ കാഴ്ച്ച അവസാനമാകുമോ? പുഴയല്ലിത്, കല്ലാച്ചിയിലെ സംസ്ഥാന പാതയാണ്

Oct 13, 2021 08:22 AM

ഈ കാഴ്ച്ച അവസാനമാകുമോ? പുഴയല്ലിത്, കല്ലാച്ചിയിലെ സംസ്ഥാന പാതയാണ്

തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ കല്ലാച്ചി ടൗണിൽ വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്ന പതിവ് കാഴ്ച്ച. ഇതുമൂലം ടൗണിൽ ഏറെ സമയം...

Read More >>
തുടർച്ചയായി പെയ്യുന്ന മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു

Oct 12, 2021 10:09 PM

തുടർച്ചയായി പെയ്യുന്ന മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു

തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു...

Read More >>
Top Stories