---
title: "ബി കെ സത്യന്റെ വേർപാട്; ഓർമ്മയാകുന്നത് വോളി താരവും കർഷകനും"
english_title: "Separation of BK Sathyan; Remember the volleyball player and the farmer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/50286/separation-of-bk-sathyan-remember-the-volleyball-player-and-the-farmer"
published_at: "2022-06-22T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b294e60a975_bk_sathyan.jpg"
keywords: []
---

# ബി കെ സത്യന്റെ വേർപാട്; ഓർമ്മയാകുന്നത് വോളി താരവും കർഷകനും

> **Lead Summary:** **നാദാപുരം : **ബി കെ സത്യന്റെ വേർപാടിൽ ഓർമ്മയാകുന്നത് വോളി താരവും കർഷകനും . പ്രാദേശിക കോൺഗ്രസ് നേതാവും ,പ്രമുഖ കർഷകനും വോളിബാൾ താരവുമായ കുറുവന്തേരിയിലെ ബീമ്പും കുഴിയിൽ സത്ത്യന്റെ മരണത്തിൽ കുറുവന്തേരിയിൽ ചേർന്ന സർവ കക്ഷി യോഗം അനുശോചിച്ചു .

## Article Content

**നാദാപുരം : **ബി കെ സത്യന്റെ വേർപാടിൽ ഓർമ്മയാകുന്നത് വോളി താരവും കർഷകനും . പ്രാദേശിക കോൺഗ്രസ് നേതാവും ,പ്രമുഖ കർഷകനും വോളിബാൾ താരവുമായ കുറുവന്തേരിയിലെ ബീമ്പും കുഴിയിൽ സത്ത്യന്റെ മരണത്തിൽ കുറുവന്തേരിയിൽ ചേർന്ന സർവ കക്ഷി യോഗം അനുശോചിച്ചു .

ഡി സി സി സെക്രെട്ടറി മോഹനൻ പാറക്കടവ് അധ്യക്ഷത വഹിച്ചു . അഡ്വ . എ സജീവൻ, പാറയിടുക്കിൽ കുമാരൻ, തയ്യിൽ ശ്രീധരൻ , കെ പി നാണു ,പി കെ ശങ്കരൻ , ഇ കെ ചന്തമ്മൻ , കെ പി കുമാരൻ , കെ ചന്ദ്രൻ , പുത്തോളി കുമാരൻ ശിശിര അന്തേരി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/50286/separation-of-bk-sathyan-remember-the-volleyball-player-and-the-farmer)