---
title: "ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു "
english_title: "During the bus journey, the housewife of Vilathapuram was robbed of her gold necklace"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5043/during-the-bus-journey-the-housewife-of-vilathapuram-was-robbed-of-her-gold-necklace"
published_at: "2021-10-14T07:25:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61678eb7c6da7_thief.jpg"
keywords: []
---

# ബസ് യാത്രയ്ക്കിടെ വിലാതപുരത്തെ വീട്ടമ്മയുടെ സ്വർണമാല കവർന്നു 

> **Lead Summary:** **നാദാപുരം: **ബസ് യാത്രയ്ക്കിടെ സ്ത്രീയുടെ രണ്ടരപ്പവൻ സ്വർണാഭരണം കവർന്നു. വിലാതപുരം വേങ്ങോളി ജാനുവിന്റെ ആഭരണമാണ് കവർന്നത്. സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് സ്വർണാഭരണം കവർന്നതായി അറിയുന്നത്. ഇവർ പൊലീസിൽ പരാതി നൽകി. നാദാപുരം പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: **ബസ് യാത്രയ്ക്കിടെ സ്ത്രീയുടെ രണ്ടരപ്പവൻ സ്വർണാഭരണം കവർന്നു. വിലാതപുരം വേങ്ങോളി ജാനുവിന്റെ ആഭരണമാണ് കവർന്നത്. സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് സ്വർണാഭരണം കവർന്നതായി അറിയുന്നത്. ഇവർ പൊലീസിൽ പരാതി നൽകി. നാദാപുരം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5043/during-the-bus-journey-the-housewife-of-vilathapuram-was-robbed-of-her-gold-necklace)