സിപിഐ വിശദീകരണം; രാജി വെച്ച മജീദ് ലോക്കൽ കമ്മറ്റിയംഗമല്ല

സിപിഐ വിശദീകരണം; രാജി വെച്ച  മജീദ് ലോക്കൽ കമ്മറ്റിയംഗമല്ല
Jun 25, 2022 08:21 PM | By Anjana Shaji

വാണിമേൽ : സി.പി.ഐ. ലോക്കൽ കമ്മറ്റി അംഗം മജീദ് രാജിവച്ച് സി.പി.എമ്മിൽ ചേർന്നു എന്ന വാർത്ത ശരിയെല്ലെന്ന് സി .പി .ഐ.വാണിമേൽ ലോക്കൽ സെക്രട്ടറി ജലീൽ ചാലക്കണ്ടി അറിയിച്ചു.

സി പി എമ്മിൽ ചേർന്ന മജീദ് സി.പി.ഐ. മെമ്പർ പോലുമല്ല.കഴിഞ്ഞ വാണിമേൽ ബ്രാഞ്ച് സമ്മേളനത്തിന്റെ അനുഭാവി സംഗമത്തിൽ പോലും പങ്കെടുക്കാത്ത രൊളിനെ കുറിച്ച് ലോക്കൽ കമ്മറ്റിയഗം എന്ന പച്ചക്കള്ളം ആര് പറഞ്ഞാലും പറയുന്നയാളിന്റെ വിശ്വാസത പൊതുസമൂഹം വിലയിരുത്തിക്കോളും.

നേരത്തെ ജനതാദളിലായിരുന്ന ഇയാൾ കുറച്ച് കാലം സി.പി.ഐയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.എന്നാൽ കുറെ കാലമായി, പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലയെന്നും ജലീൽ പറഞ്ഞു.

CPI explanation; Majeed, who resigned, is not a local committee member

Next TV

Related Stories
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2022 10:17 AM

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

വളയത്ത് കോൺഗ്രസ്സിൻ്റെ...

Read More >>
വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

Aug 14, 2022 10:49 PM

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ...

Read More >>
Top Stories