---
title: "രക്തസാക്ഷി സജീവൻ്റെ അച്ഛൻ കുഞ്ഞ്യേക്കു നിര്യാതനായി "
english_title: "The father KUNJYAKKU of  the martyr Sajeevan  passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/51134/the-father-kunjyakku-of-the-martyr-sajeevan-passed-away"
published_at: "2022-06-26T07:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7b788dd537_KUNJYAKKU_DEATH.jpg"
keywords: []
---

# രക്തസാക്ഷി സജീവൻ്റെ അച്ഛൻ കുഞ്ഞ്യേക്കു നിര്യാതനായി 

> **Lead Summary:** **നാദാപുരം: **മടപ്പള്ളി ഗവ.കോളേജ് വിദ്യാർത്ഥിയായിരിക്കെ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ജാതിയേരിയിലെ രക്തസാക്ഷി സജീവൻ്റെ അച്ഛൻ നഞ്ചംപാറേമ്മൽ കുഞ്ഞ്യേക്കു നിര്യാതനായി.

## Article Content

**നാദാപുരം: **മടപ്പള്ളി ഗവ.കോളേജ് വിദ്യാർത്ഥിയായിരിക്കെ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ജാതിയേരിയിലെ രക്തസാക്ഷി സജീവൻ്റെ അച്ഛൻ നഞ്ചംപാറേമ്മൽ കുഞ്ഞ്യേക്കു നിര്യാതനായി.

സിപിഐ എം ജാതിയേരി ബ്രാഞ്ച് അംഗമാണ്. ഇന്ന് പുലർച്ചെ ഉള്ളിയേരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: കല്ല്യാണി. മറ്റ് മക്കൾ: ശ്രീജ (അംഗനവാടി ടീച്ചർ), ഷീജ. മരുമക്കൾ: ബാലൻ മണിയാല (വളയം ), വാസു ഇരിങ്ങണ്ണൂർ ( നാദാപുരം കോടതി ജീവനക്കാരൻ ) സഹോദരി: മാണി (ചെക്യാട് ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/51134/the-father-kunjyakku-of-the-martyr-sajeevan-passed-away)