രക്ഷകൻ; ആഴക്കയത്തിൽ മുങ്ങിയ പതിനഞ്ചുകാരനെ വിദ്യാർത്ഥി രക്ഷിച്ചു

രക്ഷകൻ; ആഴക്കയത്തിൽ മുങ്ങിയ പതിനഞ്ചുകാരനെ വിദ്യാർത്ഥി രക്ഷിച്ചു
Jun 26, 2022 08:00 PM | By Anjana Shaji

എടച്ചേരി : പുഴയിലെ ആഴക്കയത്തിൽ മുങ്ങിയ പതിനഞ്ചുകാരനെ വിദ്യാർത്ഥി രക്ഷിച്ചു.എടച്ചേരി വാഴകുനി അഭയ് ദേവ് (17) ആണ് കുന്നം ചിറക്കൽ പുഴ യിൽ മുങ്ങിയ താഴെക്കൽ ബാബു വിന്റെ മകൻ സായന്തി (15) നെ രക്ഷിച്ചത്.

ഇന്ന് വൈകുന്നേരം കുന്നും ചിറ പാലത്തിന്റെ സമീപം കുളിക്കുകയായിരുന്ന കുട്ടികളിൽ സായന്ത് കയത്തിൽ പെടുകയായിരുന്നു.സമീപനുണ്ടായിരുന്ന വരുടെ ബഹളം കേട്ട് അഭയ്ദേവ് പുഴയിൽ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

ഓടിയെത്തിയ നാട്ടുകാരാണ് ബോധരഹിതനായി അത്യാസന്ന നിലയിലായ സായന്തിനെ ആശിപത്രിയിലെത്തുച്ചത്.പ്ലസ് ടു വിദ്യാർത്ഥിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയ അഭയ്ദേവ്.

Savior; Student rescues 15-year-old boy drowning

Next TV

Related Stories
മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

Aug 15, 2022 01:02 PM

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന...

Read More >>
സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

Aug 15, 2022 12:26 PM

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി...

Read More >>
ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 15, 2022 12:02 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
Top Stories