സി.പി.ഐ മണ്ഡലം സമ്മേളനം; പോരാട്ട സ്മരണകളുണർത്തി സ്മൃതി പതാക സംഗമം

സി.പി.ഐ  മണ്ഡലം സമ്മേളനം; പോരാട്ട സ്മരണകളുണർത്തി സ്മൃതി പതാക സംഗമം
Jun 26, 2022 08:15 PM | By Anjana Shaji

വാണിമേൽ : സി.പി.ഐ നാദാപുരം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി വാണിമേലിൽ സ്മൃതി പതാക സംഗമം നടന്നു. പഴയ കാല പോരാളികളുടെ സമര സ്മരണകളുണർത്തുന്ന ആവേശകരമായ അനുഭവമായി മാറി.

വിവിധ ലോക്കലുകളിൽ നിന്ന് പഴയ കാല നേതാക്കളായ അറുപത്തി രണ്ട് പേരുടെ സ്മൃതികുടീരങ്ങളിൽ നിന്നും കൊണ്ടുവന്ന പതാകകൾ വാണിമേലിൽ സംഗമിച്ച് സമ്മേളന നഗറിൽ ഉയർത്തി. സ്മൃതി പതാക സംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പൂർവ്വകാല നേതാക്കളെ ആദരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വെച്ചെത്തിയ വരെ ടി.വി ബാലൻ ഹാരാർപ്പണം ചെയ്ത് സി.പി ഐ യിലേക്ക് സ്വീകരിച്ചു . എം.ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ: പി.ഗവാസ്, ജില്ലാ എക്സി: അംഗം രജീന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീജിത്ത് മുടപ്പിലായി, സി.കെ ബാലൻ, വി.പി ശശിധരൻ, ടി. സുഗതൻ , മണ്ഡലം കമ്മറ്റി അംഗങ്ങളായ ഐ വി ലീല , രാജു അലക്സ് പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ ജലീൽ ചാലക്കണ്ടി സ്വാഗതം പറഞ്ഞു.

CPI Constituency Conference; Smriti flag gathering to evoke memories of the struggle

Next TV

Related Stories
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2022 10:17 AM

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

വളയത്ത് കോൺഗ്രസ്സിൻ്റെ...

Read More >>
വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

Aug 14, 2022 10:49 PM

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ...

Read More >>
Top Stories