---
title: "ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു"
english_title: "Balakrishnan Nambiar passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/51311/balakrishnan-nambiar-passes-away"
published_at: "2022-06-26T23:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b89b473602c_death.jpg"
keywords: []
---

# ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി :** വിഷ്ണുമംഗലത്തെ വലിയ പറമ്പത്ത് ബാലകൃഷണൻ നമ്പ്യാർ അന്തരിച്ചു. (റിട്ട: സീനിയർ ടൈപ്പിസ്റ്റ് നാദാപുരം മുൻസീഫ് കോടതി), സാമുഹ്യ പ്രവർത്തകനും , സി.പി.എം. അനുഭാവിയുമാണ്. സഞ്ചയനം : ബുധനാഴ്ച . ഭാര്യ: തങ്കമണി മക്കൾ : ബിനു, ബിജേഷ്, ജിജേഷ് മരുമക്കൾ : ജിഷ, വിനുത, മഞ്ജുഷ.

## Article Content

**കല്ലാച്ചി :** വിഷ്ണുമംഗലത്തെ വലിയ പറമ്പത്ത് ബാലകൃഷണൻ നമ്പ്യാർ അന്തരിച്ചു. (റിട്ട: സീനിയർ ടൈപ്പിസ്റ്റ് നാദാപുരം മുൻസീഫ് കോടതി), സാമുഹ്യ പ്രവർത്തകനും , സി.പി.എം. അനുഭാവിയുമാണ്. സഞ്ചയനം : ബുധനാഴ്ച . ഭാര്യ: തങ്കമണി മക്കൾ : ബിനു, ബിജേഷ്, ജിജേഷ് മരുമക്കൾ : ജിഷ, വിനുത, മഞ്ജുഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/51311/balakrishnan-nambiar-passes-away)