---
title: "കോവിഡ്; വാണിമേല്‍ രോഗികൾ കൂടുന്നു"
english_title: "Kovid; Patients are increasing on the market"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5201/kovid-patients-are-increasing-on-the-market"
published_at: "2021-10-14T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616837da45cc7_covid.jpg"
keywords: []
---

# കോവിഡ്; വാണിമേല്‍ രോഗികൾ കൂടുന്നു

> **Lead Summary:** **വാണിമേല്‍ **: വാണിമേലിൽ ഇന്ന് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.രോഗികളുടെ എണ്ണം 10 ആയി. ജില്ലയില്‍ ഇന്ന് 669 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല.

## Article Content

**വാണിമേല്‍ **: വാണിമേലിൽ ഇന്ന് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.രോഗികളുടെ എണ്ണം 10 ആയി. ജില്ലയില്‍ ഇന്ന് 669 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 652 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർക്കും 4 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 9462 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1065 പേര്‍ കൂടി രോഗമുക്തി നേടി.

7.15% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9315 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1827 പേർ ഉൾപ്പടെ 41191 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1100383 പേർ നിരീക്ഷണം പൂർത്തിയാക്കി. 2760 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

** ഉറവിടം വ്യക്തമല്ലാത്തവര്‍-7**

 കോഴിക്കോട് കോർപ്പറേഷൻ - 1, ആയഞ്ചേരി - 1 ,കായണ്ണ - 1 ,ഒളവണ്ണ - 1, തൂണേരി - 1 ,വാണിമേൽ - 2 ,

വിദേശത്ത് നിന്ന് വന്നവർ - 1

കോഴിക്കോട് കോർപ്പറേഷൻ - 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 5

ചാത്തമംഗലം - 1, ഒളവണ്ണ -3, പെരുവയൽ - 1 ,

ആരോഗ്യപരിചരണ പ്രവർത്തകർ - 4

കോഴിക്കോട് കോർപ്പറേഷൻ - 1

കാരശ്ശേരി - 1 ,കൂടരഞ്ഞി - 1 ,മൂടാടി - 1 ,

**സമ്പര്‍ക്കം : 652 **

അരിക്കുളം - 9 അത്തോളി - 7 ആയഞ്ചേരി - 3 അഴിയൂര്‍ - 3 ബാലുശ്ശേരി - 6 ചക്കിട്ടപ്പാറ - 5 ചങ്ങരോത്ത് - 7 ചാത്തമംഗലം - 14 ചെക്കിയാട് - 6 ചേളന്നൂര്‍ - 15 ചേമഞ്ചേരി - 6 ചെങ്ങോട്ട്കാവ് - 1 ചെറുവണ്ണൂര്‍ - 2 ചോറോട് - 2 എടച്ചേരി - 0 ഏറാമല - 5 ഫറോക്ക് - 15 കടലുണ്ടി - 0 കക്കോടി - 15 കാക്കൂര്‍ - 9 കാരശ്ശേരി - 0 കട്ടിപ്പാറ - 6 കാവിലുംപാറ - 11 കായക്കൊടി - 3 കായണ്ണ - 1 കീഴരിയൂര്‍ - 4 കിഴക്കോത്ത് - 7 കോടഞ്ചേരി - 2 കൊടിയത്തൂര്‍ - 4 കൊടുവള്ളി - 19 കൊയിലാണ്ടി - 4 കൂടരഞ്ഞി - 6 കൂരാച്ചുണ്ട് - 8 കൂത്താളി - 7 കോട്ടൂര്‍ - 6 കോഴിക്കോട് കോര്‍പ്പറേഷൻ - 153 കുന്ദമംഗലം - 14 കുന്നുമ്മല്‍ - 1 കുരുവട്ടൂര്‍ - 5 കുറ്റ്യാടി - 2 മടവൂര്‍ - 1 മണിയൂര്‍ - 14 മരുതോങ്കര - 8 മാവൂര്‍ - 4 മേപ്പയ്യൂര്‍ - 11 മൂടാടി - 5 മുക്കം - 5 നാദാപുരം - 0 നടുവണ്ണൂര്‍ - 6 നന്‍മണ്ട - 8 നരിക്കുനി - 1 നരിപ്പറ്റ - 8 നൊച്ചാട് - 8 ഒളവണ്ണ - 3 ഓമശ്ശേരി - 0 ഒഞ്ചിയം - 5 പനങ്ങാട് - 6 പയ്യോളി - 10 പേരാമ്പ്ര - 7 പെരുമണ്ണ - 2 പെരുവയല്‍ - 19 പുറമേരി - 3 പുതുപ്പാടി - 6 രാമനാട്ടുകര - 6 തലക്കുളത്തൂര്‍ - 16 താമരശ്ശേരി - 17 തിക്കോടി - 3 തിരുവള്ളൂര്‍ - 1 തിരുവമ്പാടി - 5 തൂണേരി - 0 തുറയൂര്‍ - 2 ഉള്ള്യേരി - 15 ഉണ്ണികുളം - 17 വടകര - 6 വളയം - 6 വാണിമേല്‍ - 10 വേളം - 3 വില്യാപ്പള്ളി - 12

** സ്ഥിതി വിവരം ചുരുക്കത്തിൽ**

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 9315 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 139

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 238

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 70

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 63

സ്വകാര്യ ആശുപത്രികള്‍ - 536

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 21

വീടുകളില്‍ ചികിത്സയിലുളളവര്‍ - 7835

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 22

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5201/kovid-patients-are-increasing-on-the-market)