---
title: "സിപിഐഎം ലോക്കൽ സമ്മേളനം; വർത്തമാന കാല ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ സെമിനാർ സംഘടിപ്പിച്ചു"
english_title: "The seminar was organized on the challenges facing India today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5207/the-seminar-was-organized-on-the-challenges-facing-india-today"
published_at: "2021-10-14T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61683d1365116_cpim.jpg"
keywords: []
---

# സിപിഐഎം ലോക്കൽ സമ്മേളനം; വർത്തമാന കാല ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:**  **നാദാപുരം**: സിപിഐ എം കല്ലാച്ചി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി വർത്തമാന കാല ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

## Article Content

 **നാദാപുരം**: സിപിഐ എം കല്ലാച്ചി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി വർത്തമാന കാല ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

സംസ്ഥാന സെ എ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സി.രാജൻ അദ്ധ്യക്ഷനായി.ഏരിയാ സെക്രട്ടറി പി.പി. ചാത്തു സംസാരിച്ചു. കെ.പി. കുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5207/the-seminar-was-organized-on-the-challenges-facing-india-today)