എടച്ചേരി : ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും തദ്ദേശ സ്വയഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ ദീപശിഖാ പ്രയാണം എടച്ചേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി ടീച്ചർ ഏറ്റുവാങ്ങി.
Reception at Edachery for the anti-drug Deepashikha journey