നാദാപുരം : ഹൈടെക്കിൽ പ്ലസ് വൺ പഠനം ഇനി വട്ടോളിയിലെ വിശാലമായ ക്യാമ്പസ്സിലേക്ക്.
വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവും ,മികവാർന്ന പ്രകടനവുമുള്ള ഹൈടെക്ക് പബ്ലിക്ക് സ്കൂളിൽ പ്ലസ് വൺ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടങ്ങി .
പ്ലസ് വൺ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.
പരിചയ സമ്പന്നരായ അധ്യാപകർ , മികച്ച അന്തരീക്ഷം, പാഠ്യ - പാഠ്യേതര മേഖലകളിലെ മികച്ച പ്രകടനം ,ദീർഘവീക്ഷണമുള്ള മാനേജ്മെൻറ് എന്നിവ ഹൈടെക്കിൻ്റെ സവിശേഷതകളാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0496- 2553304 9846761002v
From this year Plus One admission has started in Hitech to the wider campus