---
title: "ഓർമയിൽ മായാതെ; കോൺഗ്രസ് പി ശ്രീനിവാസനെ അനുസ്മരിച്ചു"
english_title: "Congress remembers P Srinivasan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/52514/congress-remembers-p-srinivasan"
published_at: "2022-07-02T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c02c94a8b91_congress.jpg"
keywords: []
---

# ഓർമയിൽ മായാതെ; കോൺഗ്രസ് പി ശ്രീനിവാസനെ അനുസ്മരിച്ചു

> **Lead Summary:** **നാദാപുരം : **കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി യും, തുണേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പറും ആയിരുന്ന പി ശ്രീനിവാസന്റെ അഞ്ചാം ചരമദിനത്തിൽ അനുസ്മരണവും, ശവ കുടിരത്തിൽ പുഷ്പാർച്ചനയും നടത്തി.

## Article Content

**നാദാപുരം : **കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി യും, തുണേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പറും ആയിരുന്ന പി ശ്രീനിവാസന്റെ അഞ്ചാം ചരമദിനത്തിൽ അനുസ്മരണവും, ശവ കുടിരത്തിൽ പുഷ്പാർച്ചനയും നടത്തി.

നാദാപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃതത്തിൽ നടന്ന അനുസ്മരണ പരിപാടി കെപിസിസി നിർവഹക സമിതി അംഗം സിവി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ:എ സജീവൻ അധ്യക്ഷനായി.

അശോകൻ തുണേരി, യു കെ വിനോദ് കുമാർ, തുണ്ടിയിൽ മൂസ ഹാജി,ഫസൽ മാട്ടാൻ, പി കെ സുജാത, പി പി സുരേഷ് കുമാർ, വി എം ബിജേഷ്,വി കെ രജീഷ്, കെ പി ലിഷ,കെ കുഞ്ഞിരാമൻ, രജില കിഴക്കും കരമൽ,എൻ കെ രാമദാസ് എന്നിവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/52514/congress-remembers-p-srinivasan)