യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി
Jul 2, 2022 05:46 PM | By Vyshnavy Rajan

വടകര : പാരാമെഡിക്കൽ വിദ്യാഭ്യസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമായാ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജിയുടെ വടകര സെൻ്ററിലേക്ക് പ്രവേശനം ആരംഭിച്ചു.

യൂണിവേഴ്സിറ്റി യു ജി സി, യു.പി .എസ്.സി , പി .എസ് സി, എസ്.എസ്. സി മുതലായവയുടെ അംഗീകാരം ഉള്ള മെഡിക്കൽ ലബോറടറി ടെക്നിഷ്യൻ, BSC MLT, Bvoc MLT DMLT. മെഡിക്കൽ റേഡിയേഷൻ ടെക്നിഷ്യൻ, BSC MRT, Bvoc MRT, DMRT, X RAY and ECG, നേഴ്സിംഗ് ,ANM. മുതലായ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത് .

വടകര ക്യൂൻസ് റോഡിൽ അംബികാ ബിൽഡിംങ്ങിൽ കനറാ ബാങ്കിന് സമീപത്തായാണ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . 0496 2525733. 9496285259.. ഓൺലൈൻ രജിസ്സ്ട്രേഷന് സന്ദർശിക്കുക wiww.aimst.in

Admissions started at Vadakara Amrita Institute

Next TV

Related Stories
#dkshivakumar | ഡി കെ@ നാദാപുരം; കോൺഗ്രസ് പടനായകൻ ഇന്ന് നാദാപുരത്ത്

Apr 16, 2024 12:23 PM

#dkshivakumar | ഡി കെ@ നാദാപുരം; കോൺഗ്രസ് പടനായകൻ ഇന്ന് നാദാപുരത്ത്

സംസ്ഥാനത്തെ സ്ഥാനാർത്ഥികൾക്കെല്ലാം ഡികെ യെ വേണം എന്ന...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 16, 2024 11:50 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#ban| ആരോഗ്യ വകുപ്പ് നടപടി; കല്ലാച്ചിയിൽ ബ്യൂട്ടിപാർലറിന് പ്രവർത്തന വിലക്കും വനിതാ ഹോട്ടലിന് നോട്ടീസും

Apr 15, 2024 07:19 PM

#ban| ആരോഗ്യ വകുപ്പ് നടപടി; കല്ലാച്ചിയിൽ ബ്യൂട്ടിപാർലറിന് പ്രവർത്തന വിലക്കും വനിതാ ഹോട്ടലിന് നോട്ടീസും

കല്ലാച്ചിയിലെ ഷഹനാസ് ബ്യൂട്ടി പാർലറിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗ തീയതി കഴിഞ്ഞ് രണ്ടുവർഷം വരെ കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

Read More >>
#award| ചലച്ചിത്ര ഗാന രചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം എ കെ രഞ്ജിത്തിന്

Apr 15, 2024 07:14 PM

#award| ചലച്ചിത്ര ഗാന രചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം എ കെ രഞ്ജിത്തിന്

നവോത്ഥാന കലാസാഹിത്യ സംസ്കൃതി മാസികയും ഡെമോക്രാറ്റിക് ഫിലിം ആലപ്പുഴയും നൽകുന്ന സിനിമാ ഗാനരചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം കവിയും...

Read More >>
#dkshivakumar | ഡി കെ പ്രിയങ്കരൻ; കോൺഗ്രസ് പടനായകൻ നാളെ നാദാപുരത്ത്

Apr 15, 2024 03:58 PM

#dkshivakumar | ഡി കെ പ്രിയങ്കരൻ; കോൺഗ്രസ് പടനായകൻ നാളെ നാദാപുരത്ത്

ന്യൂനപക്ഷ മേഖലകളിൽ ഡി കെ പ്രചാരണം ഗുണം ചെയ്യും എന്ന വിലയിരുത്തലിലാണ് യുഡി എഫ് നേതൃത്വം. മുസിംലീഗിനും ഡി കെ...

Read More >>
#shafiparambil | മുഖ്യമന്ത്രിക്ക് മോദിപ്പേടി; സിഎഎ നിയമത്തെ സിപിഎം  ഉപയോഗിച്ചത് കോൺഗ്രസിന് എതിരെ -ഷാഫി പറമ്പിൽ

Apr 15, 2024 03:02 PM

#shafiparambil | മുഖ്യമന്ത്രിക്ക് മോദിപ്പേടി; സിഎഎ നിയമത്തെ സിപിഎം ഉപയോഗിച്ചത് കോൺഗ്രസിന് എതിരെ -ഷാഫി പറമ്പിൽ

അതേസമയം ഇന്ത്യയുടെ പ്രധാനമന്ത്രി എന്തുകൊണ്ട് പോയില്ല എന്ന് മുഖ്യമന്ത്രി...

Read More >>
Top Stories