---
title: "പ്ലസ്ടു പഠനം കേരളത്തിലെ നമ്പർ വൺ റസിഡൻഷ്യൽ സ്കൂളിൽ  ആയാലോ ? ഒപ്പം എൻട്രൻസ് കോച്ചിംങ്ങും"
english_title: "peevees public school admission started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/52530/peevees-public-school-admission-started"
published_at: "2022-07-02T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c03f9e5f768_peevees.jpg"
keywords: []
---

# പ്ലസ്ടു പഠനം കേരളത്തിലെ നമ്പർ വൺ റസിഡൻഷ്യൽ സ്കൂളിൽ  ആയാലോ ? ഒപ്പം എൻട്രൻസ് കോച്ചിംങ്ങും

> **Lead Summary:** **കോഴിക്കോട് : **നിങ്ങളുടെ സ്വപ്നം ഒരു ഡോക്ടർ ആകുക എന്നതാണോ? എന്നാൽ ഒട്ടും വൈകണ്ട പ്ലസടു പഠനം പീവീസ് റസിഡൻഷ്യൽ സ്കൂളിൽ ആകാം.

## Article Content

**കോഴിക്കോട് : **നിങ്ങളുടെ സ്വപ്നം ഒരു ഡോക്ടർ ആകുക എന്നതാണോ? എന്നാൽ ഒട്ടും വൈകണ്ട പ്ലസടു പഠനം പീവീസ് റസിഡൻഷ്യൽ സ്കൂളിൽ ആകാം.

അന്താരാഷ്ട നിലവാരമുള്ള പീവീസ് റസിഡൻഷ്യൽ സ്കൂളിൽ പ്ലസ്ടു പഠനത്തിനൊപ്പം നീറ്റ് എക്സാം ലക്ഷ്യം വച്ചുള്ള സി.ബി.എസ് ഇ സിലബസ്സിലാണ് പഠനം.

അതു വഴി റിപ്പീറ്റിന് പോകാതെ തന്നെ എൻട്രൻസ് എഴുതി എടുക്കാം. ഇന്ത്യയിലെ തന്നെ മികച്ച ട്രെയിനേഴ്സ്, സുരക്ഷ ,ശുചിത്വം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, എൻറർപ്രണർഷിപ്പ് ,ഫൈനസ് , എക്സീഡ് ലേണിംഗ് സിസ്റ്റം, സ്മാർട്ട് ക്ലാസ്, ലാഗോജ് സെൻ്റർ ,സയൻസ് ലാബ്, റോബോട്ടിക്ക് ലാമ്പ്, ഇന്നവേഷൻ സെൻ്റർ, ലൈബ്രറി ,ആർട്സ് ആൻറ് സ്പോർട്സ് ,എയർ കണ്ടീഷൻ മുറികൾ ,എന്നിങ്ങനെ ഉന്നത നിലവാരമുളള വിദ്യാഭ്യാസം പീവീസ് റസിഡൻഷ്യൽ സ്കുൾ നിങ്ങൾക്ക് ഉറപ്പ് തരുന്നു.

** സ്കോളർഷിപ്പ് എക്സാം വഴി മാത്രം അഡ്മിഷൻ സീറ്റുകൾ പരിമിതം .രജിസ്റ്റർ ചെയ്യാൻ ഉടൻ ബന്ധ പ്പെടുക 8590 258 119**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/52530/peevees-public-school-admission-started)