---
title: "ചാലിയംമഠത്തിൽ ഖദീജഹജ്ജുമ്മ  അന്തരിച്ചു "
english_title: "Khadijahajjumma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/52533/khadijahajjumma-passed-away"
published_at: "2022-07-02T18:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c04491ae813_death.jpg"
keywords: []
---

# ചാലിയംമഠത്തിൽ ഖദീജഹജ്ജുമ്മ  അന്തരിച്ചു 

> **Lead Summary:** **പുറമേരി : **മുതുവടത്തൂർ പരേതനായ ഒറ്റക്കണ്ടി സൂപ്പി ഹാജിയുടെ ഭാര്യ ചാലിയംമഠത്തിൽ ഖദീജഹജ്ജുമ്മ അന്തരിച്ചു.

## Article Content

**പുറമേരി : **മുതുവടത്തൂർ പരേതനായ ഒറ്റക്കണ്ടി സൂപ്പി ഹാജിയുടെ ഭാര്യ ചാലിയംമഠത്തിൽ ഖദീജഹജ്ജുമ്മ അന്തരിച്ചു.

പിതാവ് : പരേതനായ എടക്കുടി കുഞ്ഞമ്മദ് ഹാജി. മക്കൾ:അസീസ് (ദുബൈ), നിസാർ (ഖത്തർ ), ബദരിയ, നെനോഫ് , ജഅഫർ (ദുബൈ), റുബീന, അബ്ദുല്ല (ബാംഗ്ലൂർ), മരുമക്കൾ: തത്തോത്ത് ഫൈസൽ വൈക്കിലിശ്ശേരി റോഡ്, രയരോത്ത് റഷീദ്, എളമ്പിലാട് പെരേലക്കണ്ടി ആഷിഖ് കുന്നുമ്മൽ ( വൈറ്റ്ഗാർഡ് കോഡിനേറ്റർ കുറ്റ്യാടി മണ്ഡലം), നസീമ, താഹിറ, ഹഫ്സ, മൈമൂനത്ത്. സഹോദരങ്ങൾ: എടക്കുടി കുഞ്ഞമ്മദ് കുട്ടി, കുഞ്ഞാലി, ഹമീദ്, പുത്തൂർ കുഞ്ഞയിശ വില്ല്യാപ്പള്ളി, കളത്തിൽ ആസ്യ വിലാതപുരം, പുതിയോട്ടിൽ സാറ കടമേരി, തച്ചോളി സൈനബ, പരേതരായ എടക്കുടി കുഞ്ഞബ്ദുള്ള, മൊയ്തു ഹാജി, മറിയം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/52533/khadijahajjumma-passed-away)