---
title: "കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാഹന ജാഥയ്ക്ക് നാളെ കല്ലാച്ചിയിൽ സ്വീകരണം"
english_title: "Kerala Shastra Sahitya Parishad's vehicle procession will be welcomed in Kallachi tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/52556/kerala-shastra-sahitya-parishads-vehicle-procession-will-be-welcomed-in-kallachi-tomorrow"
published_at: "2022-07-02T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c064ddef89e_rali.jpg"
keywords: []
---

# കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാഹന ജാഥയ്ക്ക് നാളെ കല്ലാച്ചിയിൽ സ്വീകരണം

> **Lead Summary:** **നാദാപുരം : **ഔഷധ വില വർധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് നാളെ കല്ലാച്ചിയിൽ സ്വീകരണം നൽകും.

## Article Content

**നാദാപുരം : **ഔഷധ വില വർധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് നാളെ കല്ലാച്ചിയിൽ സ്വീകരണം നൽകും.

ഉച്ചക്ക് ശേഷം 2. 30 നാണ് ജാഥ കല്ലാച്ചിയിൽ എത്തിചേരുക. പി കെ രഘുനാഥ് ക്യാപ്റ്റനും ,എ സി സുരേന്ദ്രൻ മാനേജരുമായ വടക്കൻ മേഖല ജാഥ യാ ണ് കല്ലാച്ചിയിൽ എത്തിച്ചേരുക. പരിഷത്ത് നാദാപുരം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ജാഥയ്ക്ക് സ്വീകരണം നൽകും. തുടർന്ന് തെരുവുനാടകവും അരങ്ങേറും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/52556/kerala-shastra-sahitya-parishads-vehicle-procession-will-be-welcomed-in-kallachi-tomorrow)