---
title: "മുവ്വഞ്ചേരി കുഞ്ഞാലി  അന്തരിച്ചു"
english_title: " Muvvancheri Kunjali passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/52561/muvvancheri-kunjali-passed-away"
published_at: "2022-07-02T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0692ec5390_death.jpg"
keywords: []
---

# മുവ്വഞ്ചേരി കുഞ്ഞാലി  അന്തരിച്ചു

> **Lead Summary:** **നാദാപുരം : **മുവ്വഞ്ചേരി കുഞ്ഞാലി അന്തരിച്ചു.

## Article Content

**നാദാപുരം : **മുവ്വഞ്ചേരി കുഞ്ഞാലി അന്തരിച്ചു.

ഭാര്യ: കുഞ്ഞി മറിയം പുതുശ്ശേരി മക്കൾ ; മഹമൂദ് , സുബൈർ , സുഹറ, ഹാജറ , സാബിറ , താഹിറ (അധ്യാപിക ടി ഐ എം ഹൈസ്ക്കൂൾ നാദാപുരം ) മാജിദ മരുമക്കൾ: ഫൈസൽ കരേത്ത്, കുഞ്ഞാലി ശമീൽ തടങ്ങാട്ട് , റിയാസ് താവത്ത് കൊയിലോത്ത് , റഹീന കക്കാംവള്ളി പീടികയിൽ, ഫസീല താഴേക്കണ്ടി വാണിമേൽ .

സഹോദരങ്ങൾ: കുഞ്ഞാമി വാണിയൂർ, കുഞ്ഞിമറിയാം രയറോത്ത് , പാത്തൂട്ടി കണ്ണോത്ത് , പരേതനായ കുഞ്ഞബ്ദുള്ള ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/52561/muvvancheri-kunjali-passed-away)