---
title: "കേന്ദ്ര സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം ഉയരണം - മന്ത്രി അനിൽ "
english_title: "Minister Anil should mount a concerted agitation against the central government"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/52571/minister-anil-should-mount-a-concerted-agitation-against-the-central-government"
published_at: "2022-07-02T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0754a6bbf5_cpi_2.jpg"
keywords: []
---

# കേന്ദ്ര സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം ഉയരണം - മന്ത്രി അനിൽ 

> **Lead Summary:** **നാദാപുരം : **കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ച പ്രക്ഷോഭം ഉയർന്ന് വരണമെന്ന്ന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.

## Article Content

**നാദാപുരം : **കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ച പ്രക്ഷോഭം ഉയർന്ന് വരണമെന്ന്ന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.

മണ്ണെണ്ണയുടെ വില കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ് 'ഇത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ നാദാപുരം മണ്ഡലം അഡ്വ: പി ഗവാസ് അധ്യക്ഷത വഹിച്ചു.ഇ കെ വിജയൻ എം എൽ എ .ആർ ശശി, ടി കെ രാജൻ മാസ്റ്റർ: ജലീൽ ചാലക്കണ്ടി, പി കെ ശശി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/52571/minister-anil-should-mount-a-concerted-agitation-against-the-central-government)