---
title: "കോട്ടയുള്ളതിൽ ഖദീജ ഹജ്ജുമ്മ അന്തരിച്ചു "
english_title: "khadheeja umma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/52587/khadheeja-umma-passed-away"
published_at: "2022-07-03T07:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0f81b08fd0_death.jpg"
keywords: []
---

# കോട്ടയുള്ളതിൽ ഖദീജ ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **പുളിക്കൂൽ മുവ്വാഞ്ചേരി റോഡിലെ കോട്ടയുള്ളതിൽ ഖദീജ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നാദാപുരം: **പുളിക്കൂൽ മുവ്വാഞ്ചേരി റോഡിലെ കോട്ടയുള്ളതിൽ ഖദീജ ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ അമ്മദ് ഹാജി. മക്കൾ: സൈനബ, അബു, ഇസ്മായില്‍, സുഹ്‌റ, മറിയം. മരുമക്കൾ: പുതുശ്ശേരി അമ്മദ് ഹാജി, ആശാരികണ്ടി അമ്മദ് ഹാജി, മൂസക്കുട്ടി എടക്കണ്ടി, മാമി കോരങ്കണ്ടിയിൽ, അസ്മ അമ്പലത്തിൽ. സഹോദരങ്ങൾ: പരേതരായ പര്യയി (പാറാട്), അയിശു (പാറാട്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/52587/khadheeja-umma-passed-away)