അലക്കി മടുത്തോ? ഇനി നിങ്ങളുടെ കാര്യങ്ങൾ ഫാബ്രിക്കോ നോക്കിക്കോളും വിളിച്ചോളൂ.....7970068005

അലക്കി മടുത്തോ? ഇനി നിങ്ങളുടെ കാര്യങ്ങൾ ഫാബ്രിക്കോ നോക്കിക്കോളും വിളിച്ചോളൂ.....7970068005
Jul 3, 2022 01:36 PM | By Anjana Shaji

നാദാപുരം : നിങ്ങൾ സ്വയം അലക്കി തേച്ച് മടുത്തോ? അല്ലെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇനി നിങ്ങളുടെ കാര്യങ്ങൾ ഫാബ്രിക്കോ നോക്കി കൊള്ളും.വിളിച്ചോളൂ.....7970068005

ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ആൻറ് ഡ്രൈ ക്ലീനിംഗ് ബ്രാൻ്റ് നാദാപുരത്ത് തുറന്നത് നിങ്ങൾ അറിഞ്ഞോ ? ഇനി ചുളിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇനി ഫാബ്രിക്കോ നോക്കി കൊള്ളും.

നമ്മുടെ നാടും ഇനി മുതൽ കൂടുതൽ തെളിയും, ചുളിവും ,മങ്ങലുമില്ലാത്ത വസ്ത്രങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ഡ്രൈ ക്ലീനിംഗ് ബ്രാൻറ് ഫാബ്രികോ നാദാപുരത്ത് പ്രവർത്തനം തുടങ്ങി.

ഡ്രൈ ക്ലീനിംഗ് , സ്റ്റീം അയേണിംഗ്, ലോണ്ടറി ,ഷൂ ലോണ്ടറി , ബാഗ് ലോണ്ടറി ,കർട്ടൻ ക്ലീനിംഗ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഫാബ്രിക്കിൽ ലഭ്യമാകും. ആൻറി വൈറൽ ക്ലീനിംഗ് ,ലൈവ് ക്ലീനിംഗ് എന്നീ സേവനങ്ങളും ലഭ്യമാണ്.

മൂന്ന് മണിക്കൂറിനുള്ളിൽ എക്സ്പ്രസ്സ് സേവനം, മിതമായ നിരക്ക് എന്നിവയും ഫാബ്രിക്കിൻ്റെ സവിശേഷതയാണ്.

നേരിട്ട് നൽകുന്നത് കൂടാതെ ഓൺലൈൻ ,വാട് സാപ്പ് , ഫോൺ കോൾ എന്നിവ വഴിയും ഓർഡുകൾ സ്വീകരിക്കും ഫാബ്രിക്ക് ആപ്പ് വഴിയും ഓർഡുകൾ നൽകാം.ഫ്രീ പിക്ക് ആൻ്റ് ഡെലിവറി സൗകര്യവുമൊരുക്കിയിട്ടുണ്ട്.

നാദാപുരം - തലശ്ശേരി റോഡിൽ മൊദാക്കര പള്ളിക്ക് സമീപമാണ് ഫാബ്രിക്കോ പ്രവർത്തിക്കുന്നത്‌.പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഫാബ്രിക്ക് ഉദ്ഘാടനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക .7970068005 Booking Your Fabrico Laundry https://fabrico.in

Tired of doing laundry? Now call Fabrico Nokkol for your things.....7970068005

Next TV

Related Stories
ഡീപാരിസിൽ സ്വാതന്ത്ര്യ ദിനാഘോഷം

Aug 15, 2022 01:11 PM

ഡീപാരിസിൽ സ്വാതന്ത്ര്യ ദിനാഘോഷം

ഡീപാരിസിൽ സ്വാതന്ത്ര്യ...

Read More >>
മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

Aug 15, 2022 01:02 PM

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന...

Read More >>
സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

Aug 15, 2022 12:26 PM

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി...

Read More >>
ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 15, 2022 12:02 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
Top Stories