ശില്പശാല; തൊഴിലാളിവിരുദ്ധ സമീപനം കേന്ദ്രസർക്കാർ തിരുത്തണം - മനയത്ത് ചന്ദ്രൻ

ശില്പശാല; തൊഴിലാളിവിരുദ്ധ സമീപനം കേന്ദ്രസർക്കാർ തിരുത്തണം - മനയത്ത് ചന്ദ്രൻ
Jul 4, 2022 12:59 PM | By Anjana Shaji

എടച്ചേരി : രാജ്യത്തിലെ അടിസ്ഥാനവിഭാഗമായ തൊഴിലാളികളുടെ അവകാശങ്ങൾ ചൂഷണം ചെയ്യുന്ന സമീപനം കേന്ദ്രസർക്കാർ തിരുത്താൻ തയാറാകണമെന്ന് എച്ച്.എം.എസ്. ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ആവശ്യപ്പെട്ടു.

എച്ച്.എം.എസ്. നാദാപുരം മണ്ഡലം ശില്പശാല എടച്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്.എം. എസ്. മണ്ഡലം പ്രസിഡന്റ് പി.എം. നാണു അധ്യക്ഷനായി.

കെ. നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.പി. വിജയൻ, ജെ.എൻ. പ്രേംഭാസിൻ, ആർ. എം. ഗോപാലൻ എന്നിവർ ക്ലാസെടുത്തു.

വൈകീട്ട് നടന്ന സമാപനസമ്മേളനം എച്ച്.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു.

വിമലകളത്തിൽ, ഇ.കെ. കുഞ്ഞിക്കണ്ണൻ, വസരാജ് മണലാട്ട്, എം.പി. വിജയൻ, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.

Workshop; Central government should correct its anti-worker approach - Manayat Chandran

Next TV

Related Stories
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2022 10:17 AM

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

വളയത്ത് കോൺഗ്രസ്സിൻ്റെ...

Read More >>
വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

Aug 14, 2022 10:49 PM

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ

വിലങ്ങാട് നിർത്തിയിട്ട ജീപ്പിന്റെ ടയറും ഗ്ലാസും തകർത്ത നിലയിൽ...

Read More >>
Top Stories