---
title: "എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു ; കല്ലാച്ചിയിൽ രുചിയുടെ പെരുമഴ"
english_title: "super offer continues at AFC; A torrent of taste in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/532/super-offer-continues-at-afc-a-torrent-of-taste-in-kallachi"
published_at: "2021-09-30T11:42:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61555600dc724_chiken.jpg"
keywords: []
---

# എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു ; കല്ലാച്ചിയിൽ രുചിയുടെ പെരുമഴ

> **Lead Summary:** **നാദാപുരം : **എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും.

## Article Content

**നാദാപുരം : **എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും.

നിങ്ങൾ ആഗ്രഹിച്ചത് നിങ്ങളുടെ അരികിലേക്ക് ഒരുക്കുകയാണ് എ .എഫ് സി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഓപ്പണിങ് ധമാക്ക ഓഫർ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. എ .എഫ് സിയെ വിജയിപ്പിച്ച നാട്ടുകാർക്ക് മാനേജ്മെൻ്റ് കൃതജ്ഞത അറിയിച്ചു.

മൂന്ന് ദിവസത്തെ സ്പെഷ്യൽ ഓഫർ ഇങ്ങനെ എ എഫ് സി ഫാമിലി പാക്ക് - 1299, എ എഫ്സി ജംബോ പാക്ക് - 1599, എ എഫ് സി ധമാക്ക - 1799, അൽഫാം ഫുൾ - 420, ഗ്രിൽ ഫുൾ - 390 എന്നിങ്ങനെ തുടരുന്നു. ഫ്രീ ഹോം ഡെലിവറി ക്കായി വിളിക്കുക : 8686191941 -8686191943- 9961191942

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/532/super-offer-continues-at-afc-a-torrent-of-taste-in-kallachi)