---
title: "ആരോഗ്യ മേള; വളയത്ത് വിളംബര ജാഥ സംഘടിപ്പിച്ചു "
english_title: "Health Fair; An announcement march was organized at valayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/54318/health-fair-an-announcement-march-was-organized-at-valayath"
published_at: "2022-07-11T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc2b6127653_vilambara_jada.jpg"
keywords: []
---

# ആരോഗ്യ മേള; വളയത്ത് വിളംബര ജാഥ സംഘടിപ്പിച്ചു 

> **Lead Summary:** **വളയം: **16ന് വളയം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയളുടെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

**വളയം: **16ന് വളയം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയളുടെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.

ആരോഗ്യ മേളയുടെ ഭാഗമായി വളയത്ത് ആരോഗ്യ പ്രദർശനങ്ങൾ, മെഗാമെഡിക്കൽ ക്യമ്പ് ,യോഗപരിശീലനം, ആയുർവേദ, ഹോമിയോ ക്യാമ്പുകൾ, കലാപരിപാടി, എന്നിവ ഉണ്ടാകും.

വിളമ്പര ജാഥയ്ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, എം.സുമതി, എം. ദേവി, ശശിധരൻ, വി.കെ രവി, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ എന്നിവരും ആരോഗ്യ പ്രവർത്തകരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/54318/health-fair-an-announcement-march-was-organized-at-valayath)