---
title: "പെരിങ്ങത്തൂർ പുഴയിൽ മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു"
english_title: "A young man fell into the river while fishing and died."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/54322/a-young-man-fell-into-the-river-while-fishing-and-died"
published_at: "2022-07-11T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc2f38e8f74_death.jpg"
keywords: []
---

# പെരിങ്ങത്തൂർ പുഴയിൽ മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു

> **Lead Summary:** **പെരിങ്ങത്തൂർ: **മത്സ്യ ബന്ധനം നടത്തുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞു വീണ് യുവാവ് മരിച്ചു. പത്തനംതിട്ട പുതുവേരിയിൽ ഹൗസിലെ മനോജാണ് മറിച്ചത്.

## Article Content

**പെരിങ്ങത്തൂർ: **മത്സ്യ ബന്ധനം നടത്തുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞു വീണ് യുവാവ് മരിച്ചു. പത്തനംതിട്ട പുതുവേരിയിൽ ഹൗസിലെ മനോജാണ് മറിച്ചത്.

പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപം വച്ച് തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം. മത്സ്യ ബന്ധനത്തിനിടെ പുഴയിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ചൊക്ലി സി.എം.സി.യിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടർന്ന് മൃതദേഹം തലശ്ശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കവിത(കല്ലാച്ചി വിംസ് ഹോസ്പിറ്റൽ നഴ്സ് ),

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/54322/a-young-man-fell-into-the-river-while-fishing-and-died)