---
title: "കുനിയില്‍ പാര്‍വ്വതി അന്തരിച്ചു "
english_title: "Parvati passed away in Kuniyil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/54781/parvati-passed-away-in-kuniyil"
published_at: "2022-07-13T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cee9985cd3d_parvathi_death.jpg"
keywords: []
---

# കുനിയില്‍ പാര്‍വ്വതി അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **തിരുവന്തപുരം മ്യൂസിയം റിട്ട. ഉദ്യോഗസ്ഥ കുറ്റിപ്രം പാറയില്‍ ശിവക്ഷേത്രത്തിനടുത്ത തോട്ടോളി കുനിയില്‍ പാര്‍വ്വതി അന്തരിച്ചു.

## Article Content

**നാദാപുരം: **തിരുവന്തപുരം മ്യൂസിയം റിട്ട. ഉദ്യോഗസ്ഥ കുറ്റിപ്രം പാറയില്‍ ശിവക്ഷേത്രത്തിനടുത്ത തോട്ടോളി കുനിയില്‍ പാര്‍വ്വതി അന്തരിച്ചു.

പിതാവ്: കണാരന്‍.മാതാവ്: കല്യാണി അമ്മ. ഭര്‍ത്താവ്: ചന്ദ്രന്‍.മകന്‍; ദീപക്. സഞ്ചയനം : വെള്ളി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/54781/parvati-passed-away-in-kuniyil)