---
title: "യോഗി മഠത്തിൽ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "Kunjabdulla Haji passed away at Yogi Math"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/55023/kunjabdulla-haji-passed-away-at-yogi-math"
published_at: "2022-07-15T07:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0c6185159a_abdulla_haji_death.jpg"
keywords: []
---

# യോഗി മഠത്തിൽ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** **അരൂർ: **പെരുമുണ്ടച്ചേരിയിലെ വലിയ പറമ്പത്ത് (യോഗി മഠത്തിൽ ) കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. ഭാര്യ: കുരുംബേരി ആയിശു , മക്കൾ : കാസിം (ഖത്തർ ), മൊയ്തു, സഫിയ, ഷാഹിദ, സമീറ.

## Article Content

**അരൂർ: **പെരുമുണ്ടച്ചേരിയിലെ വലിയ പറമ്പത്ത് (യോഗി മഠത്തിൽ ) കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. ഭാര്യ: കുരുംബേരി ആയിശു , മക്കൾ : കാസിം (ഖത്തർ ), മൊയ്തു, സഫിയ, ഷാഹിദ, സമീറ.

മരുമക്കൾ : സൈനബ, മാമി കേങ്കണ്ടി (അരൂർ ), അമ്മച്ചാം കണ്ടി അബ്ദുൽ ഹമീദ് ( ആയഞ്ചേരി ) നൗഫൽ (മൊകേരി ) കായക്കണ്ടി അസീസ് (കടമേരി )

സഹോദരങ്ങൾ: പീറ്റക്കണ്ടി ഇബ്രാഹിം ഹാജി, ഇല്ലത്ത് പീടികയിൽ മെയ്തു ഹാജി, അമ്മദ് ഹാജി, തുമ്പോളിന്റ വിട കുഞ്ഞാമി, സൂപ്പി ഹാജി കൂടാട്ട്, മൂസ്സഹാജി പയന്തോടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/55023/kunjabdulla-haji-passed-away-at-yogi-math)