---
title: "കുമ്മങ്കോട് അഹമ്മദ് മുക്കിൽ  തെങ്ങ് വീണ് വൈദ്യുതി മുടങ്ങി"
english_title: "A coconut tree fell in Kummangode Ahmed Muk and there was a power outage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/55037/A-coconut-tree-fell-in-Kummangode-Ahmed-Muk-and-there-was-a-power-outage-new"
published_at: "2022-07-15T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0d9bdf2676_mazha.jpg"
keywords: []
---

# കുമ്മങ്കോട് അഹമ്മദ് മുക്കിൽ  തെങ്ങ് വീണ് വൈദ്യുതി മുടങ്ങി

> **Lead Summary:** **നാദാപുരം: **ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുമ്മങ്കോട് ഇലക്ട്രിക് ലൈനിന് മുകളിൽ തെങ്ങ് വീണ് വൈദ്യുതി മുടങ്ങി .

## Article Content

**നാദാപുരം: **ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുമ്മങ്കോട് ഇലക്ട്രിക് ലൈനിന് മുകളിൽ തെങ്ങ് വീണ് വൈദ്യുതി മുടങ്ങി .

കുമ്മങ്കോട് അഹമ്മദ് മുക്കിലാണ് തെങ്ങ് വീണ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്. കെ.എസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരായ ഇ.പി റസാഖ്, ഷാജി പുതിയോട്ടിൻ, സമദ്, സന്ദീപ് വി ടി.കെ,അനീഷ് കെ.സി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/55037/A-coconut-tree-fell-in-Kummangode-Ahmed-Muk-and-there-was-a-power-outage-new)