വിജയോത്സവം; ഉന്നത വിജയികൾക്ക് എ.ഐ.വൈ.എഫ് അനുമോദനം

വിജയോത്സവം;  ഉന്നത വിജയികൾക്ക്  എ.ഐ.വൈ.എഫ്  അനുമോദനം
Jul 19, 2022 07:57 PM | By Anjana Shaji

തൂണേരി : എസ്.എസ്.എൽ.സി - പ്ലസ് ടു ഉന്നത വിജയികളെയും എൽ എസ് എസ്, യു എസ് എസ് നേടിയവരെയും അനുമോദിക്കുന്നതിന് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ വെള്ളൂരിൽ വിജയോത്സവം-2022 സംഘടിപ്പിച്ചു.

കവി ശ്രീനി എടച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. കെ രഖിൽ അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ ജോ: സെക്രട്ടറി ധനേഷ് കാരയാട്, നാദാപുരം മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര, സി.പി.ഐ തൂണേരി ലോക്കൽ സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ, ബ്രാഞ്ച് സെക്രട്ടറി എം.ടി.കെ രജീഷ്, സുരേന്ദ്രൻ തൂണേരി, ഇ.അരവിന്ദൻ, ഷിബിൻ മുണ്ടക്കൽ, എം ലിദിൻ പ്രസംഗിച്ചു.

Victory Festival; AIF felicitates top achievers

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories