---
title: "കാരുണ്യ ശ്രീ; ഇവാന് വളയത്തെ കുടുംബശ്രീ പ്രവർത്തകരുടെ സഹായധനം കൈമാറി"
english_title: "The Kudumbashree workers at Valayam handed over the aid to Ivan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/56246/the-kudumbashree-workers-at-valayam-handed-over-the-aid-to-ivan"
published_at: "2022-07-20T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8301325ebf_ivan_sahayam.jpg"
keywords: []
---

# കാരുണ്യ ശ്രീ; ഇവാന് വളയത്തെ കുടുംബശ്രീ പ്രവർത്തകരുടെ സഹായധനം കൈമാറി

> **Lead Summary:** **വളയം: **പാലേരിയിലെ ഇവാൻ ചികിത്സാ ഫണ്ടിലേക്ക് വളയത്തെ കുടുംബശ്രീ പ്രവർത്തകരുടെ സഹായധനം. കുടുംബശ്രീ സ്വരൂപിച്ച 1,41,795 രൂപ സി ഡിഎസ് ചെയർപേഴ്സൺ സി എച്ച് ലിജിബയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഏറ്റുവാങ്ങി.

## Article Content

**വളയം: **പാലേരിയിലെ ഇവാൻ ചികിത്സാ ഫണ്ടിലേക്ക് വളയത്തെ കുടുംബശ്രീ പ്രവർത്തകരുടെ സഹായധനം. കുടുംബശ്രീ സ്വരൂപിച്ച 1,41,795 രൂപ സി ഡിഎസ് ചെയർപേഴ്സൺ സി എച്ച് ലിജിബയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഏറ്റുവാങ്ങി.

വൈസ്‌ പ്രസിഡണ്ട് പിടി നിഷസ്ഥിരം സമിതി അധ്യക്ഷരായ എം സുമതി,കെ വിനോദൻ, എം കെ അശോകൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/56246/the-kudumbashree-workers-at-valayam-handed-over-the-aid-to-ivan)