---
title: "പുഞ്ചക്കുനിയിൽ ചാത്തു അന്തരിച്ചു"
english_title: "Chathu passed away in Punchakuni"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/56889/chathu-passed-away-in-punchakuni"
published_at: "2022-07-23T22:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dc26956da55_chathu_death.jpg"
keywords: []
---

# പുഞ്ചക്കുനിയിൽ ചാത്തു അന്തരിച്ചു

> **Lead Summary:** **വളയം: **ഉറച്ച കമ്യൂണിസ്റ്റ്കാരനും മത്സ്യവ്യാപാരിയുമായ കല്ലുനിര പൂങ്കുളത്തിലെ പുഞ്ചക്കുനിയിൽ ചാത്തു അന്തരിച്ചു. ഭാര്യ: ചീരു, മക്കൾ : വിനോദൻ, ഗീത ,മഹേഷ് മരുമക്കൾ: ബീന, എം പി ബാബു, രജിഷ.

## Article Content

**വളയം: **ഉറച്ച കമ്യൂണിസ്റ്റ്കാരനും മത്സ്യവ്യാപാരിയുമായ കല്ലുനിര പൂങ്കുളത്തിലെ പുഞ്ചക്കുനിയിൽ ചാത്തു അന്തരിച്ചു. ഭാര്യ: ചീരു, മക്കൾ : വിനോദൻ, ഗീത ,മഹേഷ് മരുമക്കൾ: ബീന, എം പി ബാബു, രജിഷ.

സി പി ഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു, വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/56889/chathu-passed-away-in-punchakuni)