---
title: "ഇന്റർവ്യൂ 26 ന്; നാദാപുരം ആരോഗ്യ ഉപകേന്ദ്രങ്ങളിൽ നിയമനം"
english_title: "Interview at 26; Recruitment in Nadapuram Health Sub-centres"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/57028/interview-at-26-recruitment-in-nadapuram-health-sub-centres"
published_at: "2022-07-24T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd59c5c9b67_interview.jpg"
keywords: []
---

# ഇന്റർവ്യൂ 26 ന്; നാദാപുരം ആരോഗ്യ ഉപകേന്ദ്രങ്ങളിൽ നിയമനം

> **Lead Summary:** **നാദാപുരം: **ഗ്രാമപഞ്ചായത്തിലെ ആരോഗ്യ കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങളിലേക്ക് ഒഴിവുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, പാലിയേറ്റീവ് പരിചരണ പദ്ധതിക്കു വേണ്ടിയുള്ള ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വേണ്ടി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് വേണ്ടി ജൂലൈ 26 ന് ചൊവ്വ കാലത്ത് 10.30 ന് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാവണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

## Article Content

**നാദാപുരം: **ഗ്രാമപഞ്ചായത്തിലെ ആരോഗ്യ കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങളിലേക്ക് ഒഴിവുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, പാലിയേറ്റീവ് പരിചരണ പദ്ധതിക്കു വേണ്ടിയുള്ള ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വേണ്ടി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് വേണ്ടി ജൂലൈ 26 ന് ചൊവ്വ കാലത്ത് 10.30 ന് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാവണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/57028/interview-at-26-recruitment-in-nadapuram-health-sub-centres)