രക്ഷാ കവചമില്ല; ഇയ്യംകോട് പുഷ്പ ഗ്യാസ് ട്രാൻസ്ഫോർമർ അപകടാവസ്ഥയിൽ

രക്ഷാ കവചമില്ല; ഇയ്യംകോട് പുഷ്പ ഗ്യാസ് ട്രാൻസ്ഫോർമർ അപകടാവസ്ഥയിൽ
Jul 25, 2022 04:13 PM | By Anjana Shaji

നാദാപുരം : കൊച്ചു കുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികൾ നടന്ന് പോകുന്ന വഴിയിൽ ഒരു അപകടകെണി. ഒരു ദുരന്തത്തിന് കാത്തിരിക്കാതെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധി രംഗത്ത്.

ഇയ്യങ്കോട്ട് പുഷ്പ ഗ്യാസിനു സമീപം മാണിക്കോത്ത് മുക്കിൽ വൈദ്യുതി വകുപ്പ് സ്ഥാപിച്ച ട്രാൻസ്ഫോർമറാണ്  അപകട നിലയിൽ.

വളരെ ഇടുങ്ങിയ ഈ റോഡിൽ ദിവസേന നൂറുക്കണക്കിന് വിദ്യാർത്ഥികൾ വിവിധ സ്‌കൂളിലേക്ക് പോകുകയും മറ്റ് കാൽനട യാത്രക്കാരും സൈക്കിൾ യാത്രക്കാരും മറ്റും കടന്നു പോകുകയും ചെയ്യുന്നുണ്ട്.

അബദ്ധത്തിൽ കയ്യൊന്നു നീട്ടിയാൽ ട്രാൻസ്ഫോര്‍മറില്‍ സ്പർശിച്ചു മരണം വരെ സംഭവിക്കുമെന്ന നിലയിലാണിതുള്ളത് .തൂങ്ങി നിൽക്കുന്ന ലൈനുകളും ഫ്യൂസുകളും വൻ അപകടം വരുത്തി വെക്കും.

ഈ സാഹചര്യത്തിൽ ട്രാന്സ്ഫോർമറിന് രക്ഷാ കവചം സ്ഥാപിച്ചു ഭീഷണി ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട്  വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ കെ എസ്‌ ഇ ബി നാദാപുരം അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകി .

No shield; Iyamkot Pushpa Gas In case of transformer accident

Next TV

Related Stories
അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസം: രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി

Aug 10, 2022 08:21 AM

അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസം: രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി

ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള രജിസ്‌ട്രേഷൻ നടപടികൾ...

Read More >>
മല കയറാൻ... കാലിക്കൊളുമ്പ് -കണ്ടിവാതുക്കൽ റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാർ

Aug 1, 2022 10:21 AM

മല കയറാൻ... കാലിക്കൊളുമ്പ് -കണ്ടിവാതുക്കൽ റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാർ

മല കയറാൻ... കാലിക്കൊളുമ്പ് -കണ്ടിവാതുക്കൽ റോഡ് ഗതാഗതയോഗ്യമാക്കി...

Read More >>
പൊതു സ്വത്ത് തന്നെ; മഞ്ഞപ്പള്ളി മൈതാനം നാട്ടുകാരുടെ കർമ്മസമിതി ഏറ്റെടുത്തു

Jul 31, 2022 10:25 AM

പൊതു സ്വത്ത് തന്നെ; മഞ്ഞപ്പള്ളി മൈതാനം നാട്ടുകാരുടെ കർമ്മസമിതി ഏറ്റെടുത്തു

പൊതു സ്വത്ത് തന്നെ; മഞ്ഞപ്പള്ളി മൈതാനം നാട്ടുകാരുടെ കർമ്മസമിതി...

Read More >>
ട്രൂവിഷൻ ഇംപാക്റ്റ്;  മലിനജലം പുറത്തേക്കൊഴുകിയ കെട്ടിട ഉടമകൾക്ക് എതിരെ പഞ്ചായത്ത് നടപടി

Jul 20, 2022 06:46 PM

ട്രൂവിഷൻ ഇംപാക്റ്റ്; മലിനജലം പുറത്തേക്കൊഴുകിയ കെട്ടിട ഉടമകൾക്ക് എതിരെ പഞ്ചായത്ത് നടപടി

ട്രൂവിഷൻ ഇംപാക്റ്റ്; മലിനജലം പുറത്തേക്കൊഴുകിയ കെട്ടിട ഉടമകൾക്ക് എതിരെ പഞ്ചായത്ത്...

Read More >>
ആനയടി മാതൃക; ചേലക്കാട് - വില്യാപ്പള്ളി-വടകര റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യയിൽ നിർമ്മിക്കും

Jul 19, 2022 05:15 PM

ആനയടി മാതൃക; ചേലക്കാട് - വില്യാപ്പള്ളി-വടകര റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യയിൽ നിർമ്മിക്കും

ആനയടി മാതൃക; ചേലക്കാട് - വില്യാപ്പള്ളി-വടകര റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യയിൽ...

Read More >>
ഇനിയാരെ 'കാട്ടാനാ' മലയോരത്തെ കർഷക കണ്ണീർ ആര് തുടക്കും

Jul 19, 2022 07:21 AM

ഇനിയാരെ 'കാട്ടാനാ' മലയോരത്തെ കർഷക കണ്ണീർ ആര് തുടക്കും

ഇനിയാരെ 'കാട്ടാനാ' മലയോരത്തെ കർഷക കണ്ണീർ ആര്...

Read More >>
Top Stories