---
title: "ഇനി കാഴ്ച്ച മറക്കില്ല; അംബേദ്കർ ക്ലബ് നിടുവയിൽ മുക്ക് റോഡിൽ ട്രാഫിക്ക് മിറർ സ്ഥാപിച്ചു "
english_title: "The view will no longer be forgotten; Ambedkar Club has installed a traffic mirror on Mook Road in Nidua"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/572/the-view-will-no-longer-be-forgotten-ambedkar-club-has-installed-a-traffic-mirror-on-mook-road-in-nidua"
published_at: "2021-09-30T18:55:00+05:30"
category: "Valayam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155baf885e3f_mirror.jpg"
keywords: []
---

# ഇനി കാഴ്ച്ച മറക്കില്ല; അംബേദ്കർ ക്ലബ് നിടുവയിൽ മുക്ക് റോഡിൽ ട്രാഫിക്ക് മിറർ സ്ഥാപിച്ചു 

> **Lead Summary:** **വളയം: **അപകട വളവിൽ ഇനി കാഴ്ച്ച മറക്കില്ല. അരുവിക്കര അംബേദ്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുവ്വം വയൽ - നിടുവയിൽ മുക്ക് റോഡിൽ ട്രാഫിക്ക് മിറർ സ്ഥാപിച്ചു. മിറർ ഉദ്ഘാടനം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് നിർവ്വഹിച്ചു.

## Article Content

**വളയം: **അപകട വളവിൽ ഇനി കാഴ്ച്ച മറക്കില്ല. അരുവിക്കര അംബേദ്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുവ്വം വയൽ - നിടുവയിൽ മുക്ക് റോഡിൽ ട്രാഫിക്ക് മിറർ സ്ഥാപിച്ചു. മിറർ ഉദ്ഘാടനം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് നിർവ്വഹിച്ചു.

ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷനായി .വളയം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വിനോദൻ . വി.കെ രവി, ചന്ദ്രൻ മാസ്റ്റർ ,കെ.പി ഗിരിഷ് കെ. അശോകൻ എന്നിവർ സംസാരിച്ചു .ക്ലബ്ബ് സെക്രട്ടറി ലിനീഷ് അരുവിക്കര സ്വാഗതം പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/572/the-view-will-no-longer-be-forgotten-ambedkar-club-has-installed-a-traffic-mirror-on-mook-road-in-nidua)