---
title: "സി ടി ആന്റണി അന്തരിച്ചു "
english_title: "CT Anthony passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/57300/ct-anthony-passed-away"
published_at: "2022-07-26T08:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df5a10942d0_ct_antony_death.jpg"
keywords: []
---

# സി ടി ആന്റണി അന്തരിച്ചു 

> **Lead Summary:** **വിലങ്ങാട് :** ചൂരപ്പെയ്കയിൽ സി ടി ആന്റണി (കുഞ്ഞൂട്ടി 100) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് വിലങ്ങാട് സെൻ്റ് ജോർജ് ഫോറോന പള്ളിയിൽ.

## Article Content

**വിലങ്ങാട് :** ചൂരപ്പെയ്കയിൽ സി ടി ആന്റണി (കുഞ്ഞൂട്ടി 100) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് വിലങ്ങാട് സെൻ്റ് ജോർജ് ഫോറോന പള്ളിയിൽ.

ഭാര്യ: പരേതയായ വയലിൽ കരോട്ട് റോസമ്മ .മക്കൾ: തെയ്യാമ്മ, ജോർജ്, മേരി കുട്ടി, കുട്ടിയച്ചൻ , പരേതനായ ജോയി, മരുമക്കൾ : പരേതനായ മാത്തച്ചൻ അരി മറ്റം വയലിൽ, ലീലാമ്മാ മണി മല , ലീലാമ്മ തുരുത്തിക്കര, ജോയി എടത്താഴെ, മോളി ചക്കാനിക്കുന്നേൽ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/57300/ct-anthony-passed-away)