---
title: "ചികിൽസാ സഹായത്തിന്  വാർഡ് മെമ്പറുടെ  കൈതാങ്ങ്"
english_title: "Ward member's hand for medical assistance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/584/ward-members-hand-for-medical-assistance"
published_at: "2021-09-30T21:05:00+05:30"
category: "Edacheri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155da1998aa3_sreedharan fund raise.jpg"
keywords: []
---

# ചികിൽസാ സഹായത്തിന്  വാർഡ് മെമ്പറുടെ  കൈതാങ്ങ്

> **Lead Summary:** **എടച്ചേരി : **അരയാക്കൂൽ കുമാരൻ്റെ ചികിൽസാ സഹായത്തിനായ് വാർഡ് മെമ്പർ മാമ്പയിൽ ശ്രീധരൻ തൻ്റെ സുഹൃത്തുകളുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ ശേഖരിച്ച ചികിൽസാ സഹായത്തിൻ്റെ ആദ്യ ഗഡു ഡിസിസി ജന:സെക്രട്ടറി മോഹനൻപാറക്കടവിലിൻ്റെ സാന്നിധ്യത്തിൽ കുടുംബത്തിന് കൈമാറി.

## Article Content

**എടച്ചേരി : **അരയാക്കൂൽ കുമാരൻ്റെ ചികിൽസാ സഹായത്തിനായ് വാർഡ് മെമ്പർ മാമ്പയിൽ ശ്രീധരൻ തൻ്റെ സുഹൃത്തുകളുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ ശേഖരിച്ച ചികിൽസാ സഹായത്തിൻ്റെ ആദ്യ ഗഡു ഡിസിസി ജന:സെക്രട്ടറി മോഹനൻപാറക്കടവിലിൻ്റെ സാന്നിധ്യത്തിൽ കുടുംബത്തിന് കൈമാറി.

ചടങ്ങിൽ യു.പി മൂസ്സ മാസ്റ്റർ , അർജുൻ ശ്യാം കച്ചേരി, കിഷോർ സി,രാഘവൻ സി ഐ, രതീഷ് അശോകനന്ദ്, ഇസ്മയിൽ യു പി, റിയാസ് ടി, സുബൈർ, മുഹമ്മദ്‌ ചുണ്ടയിൽ, കുഞ്ഞബ്ദുള്ള ടി, കണ്ണച്ചാണ്ടി മൊയ്തു, ടിവി മൊയ്തു ഹാജി ,ദിനേശൻ സി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/584/ward-members-hand-for-medical-assistance)